AYODHYA Issue: Speech by Dr. Paulose Mar Gregorios

AYODHYA Issue. Speech by Dr. Paulose Mar Gregorios Venue: Sophia Centre, Orthodox Theological Seminary, Kottayam. “അയോദ്ധ്യ” പ്രഭാഷണം (ചുരുക്കത്തിൽ) ഡോ. പൗലോസ് മാർ ഗ്രീഗോറിയോസ് സ്ഥലം: സോഫിയ സെന്റർ, ഓർത്തഡോൿസ് തിയളോജിക്കൽ സെമിനാരി കോട്ടയം. അയോദ്ധ്യ …

AYODHYA Issue: Speech by Dr. Paulose Mar Gregorios Read More

മാര്‍ട്ടിന്‍ ലൂതര്‍ എന്ന മനുഷ്യസ്നേഹി / ഡോ. പൗലോസ് മാര്‍ ഗ്രീഗോറിയോസ്

മദ്ധ്യയുഗത്തില്‍ യൂറോപ്പിലെ നവോത്ഥാനപ്രസ്ഥാനത്തിന്‍റെ മുഖ്യശില്പി, പ്രൊട്ടസ്റ്റന്‍റ് മതവിഭാഗത്തിന്‍റെ സ്ഥാപകന്‍, ജര്‍മ്മന്‍ ഭാഷയില്‍ ബൈബിള്‍ വിവര്‍ത്തനം ചെയ്ത സാഹിത്യകാരന്‍, സര്‍വ്വോപരി ഒരു മനുഷ്യസ്നേഹി – ഇങ്ങനെ പല നിലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച മാര്‍ട്ടിന്‍ ലൂതറിന്‍റെ അഞ്ഞൂറാം ജന്മവാര്‍ഷികം നവംബര്‍ പത്തിന് ലോകമെങ്ങും ആഘോഷിക്കുകയാണ്. …

മാര്‍ട്ടിന്‍ ലൂതര്‍ എന്ന മനുഷ്യസ്നേഹി / ഡോ. പൗലോസ് മാര്‍ ഗ്രീഗോറിയോസ് Read More

ശ്രീനാരായണ ഗുരുദേവന്‍: ആദ്ധ്യാത്മിക ചൈതന്യത്തിന്‍റെ ഉത്തുംഗഗോപുരം / ഡോ. പൗലോസ് മാര്‍ ഗ്രീഗോറിയോസ്

PDF File നമ്മുടെ ദക്ഷിണ ഭാരതത്തിന്‍റെ ആദ്ധ്യാത്മിക ചൈതന്യത്തിന്‍റെ ഉത്തുംഗശിബിരം എന്ന് ഞാന്‍ കരുതുന്ന ശ്രീനാരായണ ഗുരുദേവന്‍റെ പാവന സ്മരണയ്ക്കു മുമ്പില്‍ എന്‍റെ എളിയ ആദരവുകള്‍. എനിക്ക് രണ്ടു വയസ്സുള്ളപ്പോഴാണ് ശ്രീനാരായണഗുരുദേവന്‍ ആലുവായില്‍ സര്‍വ്വമത മഹാപാഠശാല സ്ഥാപിക്കണമെന്നുള്ള അഭിപ്രായം പറഞ്ഞത് – …

ശ്രീനാരായണ ഗുരുദേവന്‍: ആദ്ധ്യാത്മിക ചൈതന്യത്തിന്‍റെ ഉത്തുംഗഗോപുരം / ഡോ. പൗലോസ് മാര്‍ ഗ്രീഗോറിയോസ് Read More

ശാന്തിയുടെ നീര്‍ച്ചാലുകള്‍ / ഡോ. പൗലോസ് മാര്‍ ഗ്രീഗോറിയോസ്

നമ്മുടെ കര്‍ത്താവിന്‍റെ ജനനപ്പെരുനാള്‍ ആഘോഷിക്കുന്ന ഈ അവസരത്തില്‍ സെമിനാരി കുടുംബം ഒരുമിച്ച് നിങ്ങളെ അഭിവാദനം ചെയ്യുന്നു. ലോകരക്ഷകനായി പിറക്കാനിരിക്കുന്ന യേശുവിനെ ഉദരത്തില്‍ വഹിച്ചു വിശുദ്ധ കന്യകമറിയാം തന്‍റെ ചാര്‍ച്ചക്കാരിയായ എലിസബേത്തിനെ വന്ദനം ചെയ്തു. ഒരിക്കല്‍ വന്ധ്യയായിരുന്ന, വൃദ്ധയായ എലിസബേത്തിന്‍റെ ഉള്ളില്‍ ശിശുവായ …

ശാന്തിയുടെ നീര്‍ച്ചാലുകള്‍ / ഡോ. പൗലോസ് മാര്‍ ഗ്രീഗോറിയോസ് Read More

പൗലോസ് മാര്‍ ഗ്രീഗോറിയോസും കെ. കരുണാകരനും

പൗലോസ് മാര്‍ ഗ്രീഗോറിയോസും കെ. കരുണാകരനും  കെ. കരുണാകരന്‍റെ പോലീസ് രാജിലെ ഒരു സംഭവം. പോലീസിനെക്കൊണ്ടൊന്നും കേരളം ഭരിക്കാന്‍ പറ്റുകയില്ല. കെ. കരുണാകരന് അടിയന്തിരാവസ്ഥക്കാലത്ത് പൗലോസ് മാര്‍ ഗ്രീഗോറിയോസ് കൊടുത്ത മറുപടി.

പൗലോസ് മാര്‍ ഗ്രീഗോറിയോസും കെ. കരുണാകരനും Read More

അശ്ലീലത്തിനും മതാധിക്ഷേപത്തിനും സാഹിത്യത്തില്‍ പരിധിയോ? / ഡോ. പൗലോസ് മാര്‍ ഗ്രീഗോറിയോസ്

അച്ചടിച്ചു പ്രസിദ്ധം ചെയ്യുന്ന കൃതികളെക്കുറിച്ചല്ലേ പരാമര്‍ശമുള്ളൂ? സ്വന്തം ഉപയോഗത്തിനു വേണ്ടി ഒരാള്‍ മതാധിക്ഷേപപരമായോ അശ്ലീലമായോ കുറെ എഴുതിവച്ചാല്‍ സാധാരണ നിയമം അതിനെ നിയന്ത്രിക്കാന്‍ ശ്രമിക്കാറില്ല. പക്ഷേ പൊതു ഉപയോഗത്തിനായി അച്ചടിച്ചു പ്രസിദ്ധീകരിക്കുന്ന ഒരു കൃതിയില്‍ അശ്ലീലം എഴുതി വയ്ക്കുക എന്നത് അടുത്തകാലം …

അശ്ലീലത്തിനും മതാധിക്ഷേപത്തിനും സാഹിത്യത്തില്‍ പരിധിയോ? / ഡോ. പൗലോസ് മാര്‍ ഗ്രീഗോറിയോസ് Read More

അഞ്ചാം തൂബ്ദേനിലെ പരിശുദ്ധ പിതാക്കന്മാര്‍ / ഡോ. പൗലോസ് മാര്‍ ഗ്രീഗോറിയോസ്

ശ്ലൈഹികവും ന്യൂനതയില്ലാത്തതുമായ സത്യേകവിശ്വാസത്തെ സംരക്ഷിച്ച് നമുക്കേല്പിച്ചു തന്നിട്ടുള്ള പിതാക്കന്മാരെയാണ് അഞ്ചാം തൂബ്ദേനില്‍ നാം അനുസ്മരിക്കുന്നത്. ഇവരുടെ പേരുകള്‍ എല്ലാ കുര്‍ബാനയിലും നാം കേള്‍ക്കാറുണ്ടെങ്കിലും അവരെക്കുറിച്ച് വ്യക്തിപരമായി നമ്മില്‍ പലര്‍ക്കും വളരെയൊന്നും അറിവില്ല. അവരില്‍ ചിലരെപ്പറ്റി ചുരുങ്ങിയ ഒരു വിവരണം താഴെ കൊടുക്കുന്നു:- …

അഞ്ചാം തൂബ്ദേനിലെ പരിശുദ്ധ പിതാക്കന്മാര്‍ / ഡോ. പൗലോസ് മാര്‍ ഗ്രീഗോറിയോസ് Read More

ഓരോ ശിശുവിനും ഓരോ മാലാഖയോ? എന്തുതന്നെയായാലും, ദൈവരാജ്യം ഇങ്ങനെയുള്ളവരുടേതല്ലോ / ഡോ. പൗലോസ് മാര്‍ ഗ്രീഗോറിയോസ്

ശിശുക്കള്‍ മാലാഖമാരാണ് – കുറഞ്ഞ പക്ഷം മിക്ക ശിശുക്കളും. പക്ഷേ, അവര്‍ക്കു മാലാഖമാരുണ്ടോ? ഓരോ ശിശുവിനും ഓരോ മാലാഖയുണ്ടോ? ക്രിസ്തു നമ്മെ അങ്ങനെ പഠിപ്പിച്ചുവോ? വിശുദ്ധ മത്തായി എഴുതിയ സുവിശേഷത്തില്‍ (18:10) നമ്മുടെ കര്‍ത്താവു തന്‍റെ ശിഷ്യന്മാരെ ഇങ്ങനെ താക്കീതു ചെയ്തു: …

ഓരോ ശിശുവിനും ഓരോ മാലാഖയോ? എന്തുതന്നെയായാലും, ദൈവരാജ്യം ഇങ്ങനെയുള്ളവരുടേതല്ലോ / ഡോ. പൗലോസ് മാര്‍ ഗ്രീഗോറിയോസ് Read More

കര്‍മ്മകുശലനും ഭരണസാരഥിയുമായ സഭാധിപന്‍ / ഡോ. പൗലോസ് മാര്‍ ഗ്രീഗോറിയോസ്

തന്‍റെ എണ്‍പതാം ജന്മദിനം അനാര്‍ഭാടമായി ആഘോഷിച്ച്, സങ്കീര്‍ത്തനക്കാരന്‍ പറഞ്ഞിട്ടുള്ള മുപ്പിരുപതും പത്തും എന്നുള്ള ജീവിതപരിധിയെ മറികടന്ന് പത്തു കൊല്ലം കൂടി മുമ്പോട്ട് പോയിട്ടുള്ള നമ്മുടെ പരിശുദ്ധബാവാ തിരുമേനിക്ക് തന്‍റെ രണ്ട് പൂര്‍വ്വികന്മാരേയുംപോലെ തൊണ്ണൂറും കടക്കാന്‍ ദൈവംതമ്പുരാന്‍ ആരോഗ്യവും ദീര്‍ഘായുസ്സും നല്കട്ടെ. മലങ്കരസഭ …

കര്‍മ്മകുശലനും ഭരണസാരഥിയുമായ സഭാധിപന്‍ / ഡോ. പൗലോസ് മാര്‍ ഗ്രീഗോറിയോസ് Read More

വി. മക്രീന: എന്‍റെ വലിയ ആരാധനാപാത്രം / ഡോ. പൗലോസ് മാര്‍ ഗ്രീഗോറിയോസ്

എന്‍റെ വലിയ ആരാധനാപാത്രമായ ഒരു സ്ത്രീയാണ് മാര്‍ത്താ മക്രീന. നാലാം ശതാബ്ദത്തില്‍ ജീവിച്ചിരുന്ന അനുഗൃഹീതയായ മക്രീന പരിശുദ്ധനായ മാര്‍ ബസേലിയോസിന്‍റെ മൂത്ത പെങ്ങളാണ്. ആ സ്ത്രീയുടെ ജീവചരിത്രം ഇന്നും ഞാന്‍ വായിക്കുകയായിരുന്നു. 12 വയസ്സായപ്പോഴേക്കും ആ കുട്ടിക്കു സങ്കീര്‍ത്തനങ്ങള്‍ മുഴുവനും മനഃപാഠമായി. …

വി. മക്രീന: എന്‍റെ വലിയ ആരാധനാപാത്രം / ഡോ. പൗലോസ് മാര്‍ ഗ്രീഗോറിയോസ് Read More