Category Archives: Malayalam Articles

paul-varghese-1954

മൂന്നു വൈദിക ശ്രേഷ്ഠന്മാര്‍ / പോള്‍ വര്‍ഗീസ്

സ്വഭാവസംസ്ക്കാരം കൊണ്ടും നേതൃത്വശക്തികൊണ്ടും പേരെടുത്തിട്ടുള്ള മൂന്ന് വൈദിക ശ്രേഷ്ഠന്മാര്‍ ഓര്‍ത്തഡോക്സ് – യാക്കോബായ സഭാവിഭാഗങ്ങളില്‍ നിന്നും അടുത്തകാലത്ത് റോമന്‍ കത്തോലിക്കാ സഭയെ ആശ്ലേഷിച്ചതിനെ തുടര്‍ന്ന് കുറെപ്പേര്‍ക്കെങ്കിലും കുറെയൊക്കെ ആശങ്കയും വെപ്രാളവും തോന്നിത്തുടങ്ങിയിട്ടുണ്ടെന്ന് തോന്നുന്നു. ഇവര്‍ മൂവരും ആലുവായില്‍ നിന്നാണ് പോയത്. മൂന്നുപേരും…

pmg

വി. വേദപുസ്തകം / ഡോ. പൗലോസ് മാര്‍ ഗ്രീഗോറിയോസ്

വി. വേദപുസ്തകം / ഡോ. പൗലോസ് മാര്‍ ഗ്രീഗോറിയോസ്  

paul_verghese(paulos_gregorios)

ഹൃദയത്തില്‍ നിന്ന് / ഡോ. പൗലോസ് മാര്‍ ഗ്രീഗോറിയോസ്

ഹൃദയത്തില്‍ നിന്ന് / ഡോ. പൗലോസ് മാര്‍ ഗ്രീഗോറിയോസ്

pmg

അന്ത്യോഖ്യാ – മലങ്കര ബന്ധം ചില ചരിത്ര വസ്തുതകള്‍ / ഡോ. പൗലോസ് മാര്‍ ഗ്രീഗോറിയോസ്

അന്ത്യോഖ്യാ സിംഹാസനവും മലങ്കരസഭയുമായുള്ള ബന്ധം എന്നു തുടങ്ങിയതാണ്? അതിനുള്ള ചരിത്രപരമായ അടിസ്ഥാനം എന്താണ്? ആ ബന്ധം ഏതുവിധത്തിലായിരുന്നു? – ഈ രീതിയിലുള്ള സംശയങ്ങള്‍ ഇന്നു പലര്‍ക്കും ഉണ്ട്. എന്നാല്‍ ഈ വസ്തുതകളിലേക്ക് വെളിച്ചം വീശുന്ന അധികാരിക രേഖകള്‍ അധികമൊന്നും ഇന്നേവരെ ലഭിച്ചിട്ടില്ല….

gregory

പൗരസ്ത്യ കാതോലിക്കേറ്റ് / ഡോ പൗലോസ് മാർ ഗ്രീഗോറിയോസ്

കാതോലിക്കോസിന്‍റെ സ്ഥാനനാമവും പദവിയും രൂപമെടുത്തത് റോമാസാമ്രാജ്യത്തിന് പുറത്തായിരുന്നു. ക്രിസ്തീയ സഭയിലെ പാത്രിയര്‍ക്കാ സ്ഥാനത്തേക്കാള്‍ പൗരാണികത, കാതോലിക്കാ സ്ഥാനത്തിനുണ്ട്. പാത്രിയര്‍ക്കീസിന്‍റെ സ്ഥാനമാനവും പദവിയും ഉദ്ഭൂതമായത് നാലും അഞ്ചും നൂറ്റാണ്ടുകളില്‍ റോമന്‍ സാമ്രാജ്യത്തിലായിരുന്നു. പിന്നീട് ഇതരദേശങ്ങള്‍ ഈ മാതൃക പിന്‍തുടര്‍ന്നു. ആദിശതകങ്ങളില്‍ മൂന്നു കാതോലിക്കേറ്റുകള്‍…

gregory

ഇന്ത്യന്‍ ഓര്‍ത്തഡോക്സ് സഭ / ഡോ. പൗലോസ് മാര്‍ ഗ്രീഗോറിയോസ്

  ജറുസലേമിലെ സഭയൊഴികെ അപ്പോസ്തോലിക പാരമ്പര്യമുള്ള മറ്റ് ക്രൈസ്തവ സഭകളേക്കാള്‍ പൗരാണികമാണ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് സഭ. ക്രിസ്തുവിന്‍റെ ശിഷ്യനായ വി. തോമാശ്ലീഹായാല്‍ നേരിട്ട് സ്ഥാപിതമായ സഭയാണിത്. ഈയൊരു വിശേഷാവകാശം അന്ത്യോഖ്യന്‍ സഭയ്ക്കോ, റോമന്‍ സഭയ്ക്കോ, കോണ്‍സ്റ്റാന്‍റി നോപ്പിളിനോ, അലക്സാന്ത്രിയന്‍ സഭയ്ക്കോ ഇല്ല….

pmg

അസോസിയേഷനും സുന്നഹദോസും: ഒരു ചരിത്രാവലോകനം / ഡോ. പൗലോസ് മാര്‍ ഗ്രീഗോറിയോസ്

അസോസിയേഷനും സുന്നഹദോസും: ഒരു ചരിത്രാവലോകനം / ഡോ. പൗലോസ് മാര്‍ ഗ്രീഗോറിയോസ് Your ads will be inserted here by Google Adsense.Please go to the plugin admin page to set up your ad code.

jesus

കലയും വചനവും ഓര്‍ത്തഡോക്സ് ചിന്തയില്‍: ഒരു മുഖവുര / ഡോ. പൗലോസ് മാര്‍ ഗ്രീഗോറിയോസ്

സഭയെ സംബന്ധിച്ചിടത്തോളം അതിന്‍റെ ജീവിതത്തിന്നതിപ്രധാനമായി ആവശ്യമുള്ളത് വചന ശുശ്രൂഷയും വിശുദ്ധ രഹസ്യങ്ങളുടെ ശുശ്രൂഷയും തന്നെ. ഇത് തര്‍ക്കമറ്റ സംഗതിയാണ്. എന്നാല്‍ വചനം എന്ന് പറയുന്നത് അക്ഷരങ്ങള്‍ കൊണ്ടുണ്ടാക്കുന്ന വാക്കുകള്‍ മാത്രമാകണമെന്നില്ല. രൂപകലകളും സംഗീതവും വചനത്തില്‍ ഉള്‍പ്പെടുന്നു. പൗരസ്ത്യസഭകള്‍ സംഗീതം, സൗധശില്പം (archukchun)…

paulos_gregorios

സഭ ദൈവത്തിന്‍റെ പ്രത്യക്ഷ രൂപമായിത്തീരണം / ഡോ. പൗലോസ് മാര്‍ ഗ്രീഗോറിയോസ്

പരുമല തിരുമേനിയേപ്പോലെ ഒരു പരിശുദ്ധനെ സൃഷ്ടിക്കുവാന്‍ (കേരളത്തിലെ) മറ്റു സഭകള്‍ക്ക് സാധിച്ചിട്ടില്ല എന്നുള്ളത് നമ്മുടെ സഭയുടെ വിശ്വാസം ഉറയ്ക്കുവാന്‍ വളരെയധികം കാരണമായിട്ടുണ്ട്. “ഒരു പരിശുദ്ധനോടുള്ള മദ്ധ്യസ്ഥത എന്തിനാണ്? പരിശുദ്ധനെ എന്തിന് ബഹുമാനിക്കണം? നേരിട്ട് ദൈവത്തോട് പ്രാര്‍ത്ഥിച്ചാല്‍ പോരെ?” എന്നു ചോദിക്കുന്ന ആളുകള്‍…

pmg

പുതിയ ജീവിതത്തിലേക്കുള്ള പ്രവേശനം / ഡോ. പൗലോസ് മാര്‍ ഗ്രീഗോറിയോസ്

എന്‍റെ സുഹൃത്തും സഹോദരനുമായ പി. റ്റി. തോമസ് അച്ചന്‍ കര്‍ത്താവില്‍ നിദ്ര പ്രാപിച്ച്, നമ്മില്‍ നിന്നും വിടപറയുന്ന ഈ സന്ദര്‍ഭത്തില്‍, അദ്ദേഹത്തിന്‍റെ അപദാനങ്ങളെക്കുറിച്ച് വര്‍ണ്ണിക്കുവാന്‍ ഞാന്‍ ശക്തനല്ല. നമ്മുടെ ക്രൈസ്തവ പാരമ്പര്യത്തില്‍ ഒരു സഹോദരനോ സഹോദരിയോ വിടപറയുമ്പോള്‍ നാം വിലപിക്കരുത്. ദൈവഭക്തന്മാരുടെ…

paulos_gregorios_45

വിവാഹവും കുടുംബജീവിതവും / ഡോ. പൗലോസ് മാര്‍ ഗ്രീഗോറിയോസ്

സ്വര്‍ഗത്തില്‍ വിവാഹം കഴിയ്ക്കുന്നുമില്ല; കഴിച്ചു കൊടുക്കുന്നുമില്ല. അവിടെ മരണമില്ല. അതുകൊണ്ട് ജനനവുമില്ല. വിവാഹത്തിന്‍റെയാവശ്യവുമില്ല (വി. ലൂക്കോ. 20:27-39). വിവാഹവും കുടുംബജീവിതവും ഈ ശരീരത്തിലും ഈ ലോകത്തിലും നാം ജീവിക്കുന്ന കാലത്തേയുള്ളൂ. ഈ ശരീരത്തില്‍ നിന്നു നാം വാങ്ങിപ്പോകുമ്പോള്‍ സ്ഥലകാല പരിമിതിയുള്ള ഈ…

pmg

സഭ, വിശ്വാസം, അനുഷ്ഠാനം / ഡോ. പൗലോസ് മാര്‍ ഗ്രീഗോറിയോസ്

സഭ, വിശ്വാസം, അനുഷ്ഠാനം / ഡോ. പൗലോസ് മാര്‍ ഗ്രീഗോറിയോസ് Your ads will be inserted here by Google Adsense.Please go to the plugin admin page to set up your ad code.

paulos-gregorios

മേല്‍പ്പട്ടക്കാരന് ഉണ്ടായിരിക്കേണ്ട അഞ്ചു യോഗ്യതകള്‍ / പൗലോസ് മാര്‍ ഗ്രീഗോറിയോസ്

അതിമഹത്തായ ഒരു പെരുന്നാളില്‍ സംബന്ധിക്കുവാനായി നാം ഇന്ന് വന്നുകൂടിയിരിക്കുകയാണ്. സഭയെ സംബന്ധിച്ചിടത്തോളം ഇന്ന് ഒരു വലിയ പെരുന്നാളാണ്; കാരണം സഭാംഗങ്ങളില്‍ തെരഞ്ഞെടുക്കപ്പെട്ട, പരിശുദ്ധ സുന്നഹദോസിനാല്‍ അംഗീകരിക്കപ്പെട്ട, ദൈവത്താല്‍ വിളിക്കപ്പെട്ട അഞ്ച് സന്യാസവര്യന്മാരെ ഇന്ന് മേല്‍പട്ടക്കാരായി അഭിഷേകം ചെയ്യുകയാണ്. ഈ ദൈവീക ശുശ്രൂഷയില്‍…

fr-paul-varghese

ക്രൈസ്തവ സഭയില്‍ കശ്ശീശായുടെ ചുമതലകള്‍ / പൗലോസ് മാര്‍ ഗ്രീഗോറിയോസ്

ഇന്നിപ്പോള്‍ നമ്മുടെ പ്രിയങ്കരനായ ജോര്‍ജ്ജ് പൗലോസ് ശെമ്മാശനെ സഭയിലെ ശ്രേഷ്ഠമായ കശ്ശീശാ സ്ഥാനത്തേയ്ക്കുയര്‍ത്തിയിരിക്കുകയാണ്. അറിവും പരിജ്ഞാനവും പക്വതയും പരിപാവനമായ ജീവിത നൈര്‍മ്മല്യവും നേടിയിട്ടുള്ളവരെയാണ് കശ്ശീശാ സ്ഥാനത്തേയ്ക്കു നിയോഗിക്കേണ്ടത്. അവരുടെ പ്രായപരിധിയും നിശ്ചയിച്ചിട്ടുണ്ട്. അതനുസരിച്ച് മുപ്പതു വയസ്സു കഴിഞ്ഞവരെ മാത്രമേ കശ്ശീശാ സ്ഥാനത്തേയ്ക്കു…

paulos-gregorios-Haile-sellassie

യീഹൂദായുടെ സിംഹത്തിന് എന്ത് സംഭവിച്ചു? / പൗലോസ് മാര്‍ ഗ്രീഗോറിയോസ്

യീഹൂദായുടെ സിംഹത്തിന് എന്ത് സംഭവിച്ചു? / പൗലോസ് മാര്‍ ഗ്രീഗോറിയോസ് ഹെയ്ലി സെലാസിയെക്കുറിച്ച്  ഒരു അനുഭവാധിഷ്ഠിത നിരീക്ഷണം (“യീഹൂദായുടെ സിംഹത്തിനെന്തു സംഭവിച്ചു”, മലയാള മനോരമ, 1975 ഒക്ടോ. 5, 12, 19, 26, നവം. 9, 16, 23, 30.) Your…

jesus

യേശുക്രിസ്തുവിനെക്കുറിച്ചുള്ള ചില സംശയങ്ങളും മറുപടിയും / പൗലോസ് മാര്‍ ഗ്രീഗോറിയോസ്

ക്രിസ്തു 33 വയസ്സുവരെ ജീവിച്ചിരുന്നുവെന്നും എ.ഡി. 29-ല്‍ മരിച്ചു എന്നും കാണുന്നു. എങ്കില്‍ എ.ഡി. യുടെ ആരംഭം എന്നു മുതലായിരുന്നു? എ.ഡി. എന്ന വാക്കിന്‍റെ ശരിയായ അര്‍ത്ഥം എന്ത്? എ.ഡി. എന്നത് anno domini (കര്‍ത്താവിന്‍റെ വര്‍ഷത്തില്‍) എന്നതിന്‍റെ ചുരുക്കമാണ്. ഈ…

TN_pmg

മനുഷ്യാവകാശങ്ങള്‍: ചില നിരീക്ഷണങ്ങള്‍ / ഡോ. പൗലോസ് മാര്‍ ഗ്രീഗോറിയോസ്

ഐക്യരാഷ്ട്ര സംഘടനയുടെ ചാര്‍ട്ടറില്‍ സംഘടനയുടെ ലക്ഷ്യങ്ങളെ നിര്‍വചിക്കുന്ന പ്രഥമ ഖണ്ഡികയില്‍ത്തന്നെ മനുഷ്യാവകാശങ്ങളെക്കുറിച്ചുള്ള വ്യക്തമായ പ്രഖ്യാപനം ഉണ്ട്. സാമ്പത്തികവും സാമൂഹ്യവും സാംസ്കാരികവും, മനുഷ്യത്വപരവുമായ മണ്ഡലങ്ങളിലെ അന്താരാഷ്ട്രീയ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ രാഷ്ട്രങ്ങള്‍ തമ്മിലുള്ള സഹകരണം സാദ്ധ്യമാക്കുകയാണല്ലോ സംഘടനയുടെ പ്രധാന ലക്ഷ്യം. അതോടൊപ്പംതന്നെ ഓരോ രാഷ്ട്രത്തിലും…

cropped-pmg3.jpg

പ്രഭാവവും ഭാരവും / ഡോ. പൗലോസ് മാര്‍ ഗ്രീഗോറിയോസ്

നിങ്ങളെന്നെ യോഗ്യനെന്ന് പ്രഖ്യാപിച്ചിരിക്കുന്നു. ഞാന്‍ ഈ സ്ഥാനത്തിന് അയോഗ്യനാണെന്ന് എനിക്കറിയാം. ദൈവവും അതറിയുന്നു. ദൈവത്തിനു മാത്രമേ എന്നെ യോഗ്യനായ ഒരു നല്ല ഇടയനാക്കിത്തീര്‍ക്കുവാന്‍ കഴിയൂ. എന്നെ ചെറിയ ആട്ടിന്‍കൂട്ടത്തിന്‍റെ കുറ്റമറ്റ മഹാപുരോഹിതനാക്കിത്തീര്‍ക്കുവാനും, അവരുടെ മധ്യത്തില്‍ ക്രിസ്തുസ്ഥാനീയനായി നിലകൊള്ളുന്ന, അവരെ സേവിക്കുന്ന, അവര്‍ക്കുവേണ്ടി…

fr-paul-varghese

വൈദികരുടെ വേതനം / ഫാ. പോള്‍ വര്‍ഗീസ്

വൈദികപരിശീലനത്തിന് നല്ല സ്ഥാനാര്‍ത്ഥികളെ ധാരാളം ലഭിക്കാത്തതിന്‍റെ കാരണമെന്ത്? സഭയ്ക്ക് പുതിയ ജീവപ്രസരമുണ്ടാകണമെങ്കില്‍ ആദ്ധ്യാത്മിക ചൈതന്യവും നേതൃശക്തിയുമുള്ള വൈദികരുണ്ടാകണം. വേറെ മാര്‍ഗ്ഗമൊന്നുമില്ല. എന്നാല്‍ വൈദികരെ പരിശീലിപ്പിക്കുന്ന വിദ്യാലയം എത്രതന്നെ ഉപകരണ സമ്പന്നമായാലും പഠിക്കാന്‍ വരുന്ന വിദ്യാര്‍ത്ഥികളുടെ ആത്മാര്‍ത്ഥതയും കഴിവും സേവനസന്നദ്ധതയും ത്യാഗശീലവും താണ…

incense-and-icon

ധൂപക്കുറ്റി വീശേണ്ടത് എപ്പോഴൊക്കെയാണ്? / ഡോ. പൗലോസ് മാര്‍ ഗ്രീഗോറിയോസ്

ധൂപക്കുറ്റിയുടെ അര്‍ത്ഥം എന്താണ്? ധൂപക്കുറ്റി സഭയുടെ പ്രതീകമാണ്. സ്വര്‍ഗ്ഗവും ഭൂമിയും ക്രിസ്തുവില്‍ ഒന്നാകുന്നതാണ് സഭ. ധൂപക്കുറ്റിയുടെ താഴത്തെ പാത്രം ഭൂമിയുടേയും മുകളിലത്തേത് സ്വര്‍ഗ്ഗത്തിന്‍റേയും പ്രതീകമാണ്. അതിലെ കരി പാപം നിറഞ്ഞ മനുഷ്യവര്‍ഗ്ഗത്തേയും അഗ്നി മനുഷ്യാവതാരം ചെയ്ത ദൈവമായ ക്രിസ്തുവിന്‍റെ സാന്നിദ്ധ്യത്തേയും കുറിക്കുന്നു….