ഓര്‍ത്തഡോക്സ് സഭകളിലെ പരിശുദ്ധന്മാരും പരുമല തിരുമേനിയും / ഡോ. പൗലോസ് മാര്‍ ഗ്രീഗോറിയോസ്
ഒരാളെ പരിശുദ്ധനായി കാനോനീകരിക്കുന്ന ഔപചാരികമായ നടപടിക്രമം ഓര്‍ത്തഡോക്സ് സഭകളില്‍ ഇല്ല. റോമന്‍ കത്തോലിക്കാ സഭയില്‍ ഒരാളെ പരിശുദ്ധനായി പ്രഖ്യാപിക്കുന്നതിന്, തികച്ചും അസ്വാഭാവികമോ വ്യാമിശ്രമോ ആയ ഒരു നടപടിക്രമം വളര്‍ത്തിയെടുത്തിട്ടുണ്ട്. പൗരസ്ത്യ സഭകളില്‍ എനിക്ക് അറിയാവുന്നിടത്തോളം റഷ്യന്‍ ഓര്‍ത്തഡോക്സ് സഭയും ഇന്ത്യന്‍ ഓര്‍ത്തഡോക്സ് …
ഓര്‍ത്തഡോക്സ് സഭകളിലെ പരിശുദ്ധന്മാരും പരുമല തിരുമേനിയും / ഡോ. പൗലോസ് മാര്‍ ഗ്രീഗോറിയോസ് Read More