ഗാന്ധിജിയുടെ കേരള സന്ദര്‍ശനം: ഓര്‍മ്മകള്‍ / പൗലോസ് മാര്‍ ഗ്രീഗോറിയോസ്

ഒരു കൗമാരപ്രായക്കാരന്‍റെ രാഷ്ട്രീയ ജീവിതം 1937-ലും ’38-ലും ഇന്ത്യന്‍ സ്വാതന്ത്ര്യപ്രസ്ഥാനം ശക്തിയാര്‍ജിക്കാന്‍ തുടങ്ങി. പൊതുവേ പറഞ്ഞാല്‍ ക്രിസ്ത്യാനികള്‍ ഇക്കാര്യത്തില്‍ ആവേശമോ അത്യുത്സാഹമോ കാണിച്ചില്ല. സ്വയംഭരണത്തേക്കാള്‍ ഭേദം ബ്രിട്ടീഷ് സാമ്രാജ്യഭരണമാണെന്നായിരുന്നു അവരില്‍ ബഹുഭൂരിപക്ഷത്തിന്‍റെയും വിചാരം. കോളനിഭരണകര്‍ത്താക്കളും ക്രിസ്ത്യാനികളായിരുന്നുവല്ലൊ! ഈ വീക്ഷണഗതി എനിക്ക് സ്വീകാര്യമായി …

ഗാന്ധിജിയുടെ കേരള സന്ദര്‍ശനം: ഓര്‍മ്മകള്‍ / പൗലോസ് മാര്‍ ഗ്രീഗോറിയോസ് Read More

എത്യോപ്യയിലെ ഓര്‍ത്തഡോക്സ് വിദ്യാര്‍ത്ഥി സംഘടന / പോള്‍ വര്‍ഗീസ് (ഡോ. പൗലോസ് മാര്‍ ഗ്രിഗോറിയോസ്)

നമ്മുടെ വിദ്യാര്‍ത്ഥിപ്രസ്ഥാനം സുവര്‍ണ്ണ ജൂബിലി കൊണ്ടാടുന്ന ഈ വര്‍ഷത്തില്‍ എത്യോപ്യയില്‍ ഒരു ഓര്‍ത്തഡോക്സ് വിദ്യാര്‍ത്ഥി പ്രസ്ഥാനം ഉടലെടുക്കുവാന്‍ തുടങ്ങുന്നേയുള്ളു. അതിലത്ഭുതപ്പെടാനൊന്നുമില്ല. ഇവിടെ കോളേജു തന്നെ ആരംഭിച്ചിട്ട് ആറു വര്‍ഷത്തില്‍ കൂടുതലായിട്ടില്ല. മൂന്നു കോളേജുകളാണുള്ളത്. യൂണിവേഴ്സിറ്റി കോളേജില്‍ ആകെ 300 വിദ്യാര്‍ത്ഥികളോളമുണ്ട്. എന്‍ജിനീയറിങ്ങ് …

എത്യോപ്യയിലെ ഓര്‍ത്തഡോക്സ് വിദ്യാര്‍ത്ഥി സംഘടന / പോള്‍ വര്‍ഗീസ് (ഡോ. പൗലോസ് മാര്‍ ഗ്രിഗോറിയോസ്) Read More

വെല്ലുവിളി പ്രാര്‍ത്ഥനയായി / ഡോ. പൗലോസ് മാര്‍ ഗ്രിഗോറിയോസ്

1947-ല്‍ എറണാകുളത്തു ഡോക്ടര്‍ പോള്‍ പുത്തൂരാന്‍ പെട്ടെന്നാണു മരിച്ചത്. ടെന്നീസ് കളിക്കുവാന്‍ ക്ലബ്ബില്‍ പോകുമ്പോള്‍ ക്ലബ്ബിന്‍റെ ഗേറ്റിനു സമീപം ഹൃദയസ്തംഭനം മൂലം വീണു മരിക്കുകയാണുണ്ടായത്. എന്‍റെ സ്നേഹിതന്‍റെ ഈ അപ്രതീക്ഷിത മരണം എന്നെ വളരെ ചിന്തിപ്പിച്ചു. എനിക്ക് അന്ന് എറണാകുളം കമ്പിത്തപാല്‍ …

വെല്ലുവിളി പ്രാര്‍ത്ഥനയായി / ഡോ. പൗലോസ് മാര്‍ ഗ്രിഗോറിയോസ് Read More

എന്‍റെ ആത്യന്തിക ദര്‍ശനം: എന്തുകൊണ്ട് ഞാനൊരു പൗരസ്ത്യ ഓര്‍ത്തഡോക്സ് ക്രിസ്ത്യാനിയായി? / പൗലോസ് മാര്‍ ഗ്രീഗോറിയോസ്

ഇന്ത്യയില്‍ ക്രിസ്തീയ മാതാപിതാക്കന്മാരിലൂടെ ജനിച്ചുവെന്നതും അനന്തരം എന്‍റെ മാതാപിതാക്കള്‍ എന്‍റെ നാലു സഹോദരന്മാരെയും പോലെ എനിക്കും മലങ്കര ഓര്‍ത്തഡോക്സ് സഭാംഗമായി മാമോദീസാ നല്കിയെന്നതും എന്‍റെ തെരഞ്ഞെടുപ്പിനു മുഖ്യമായി ഹേതുഭൂതമായി. എന്നാല്‍ പില്‍ക്കാലത്തു ഞാന്‍ സ്വയം എന്‍റെ തീരുമാനമെടുത്തു. മറ്റേതെങ്കിലും ഒരു സഭയില്‍ …

എന്‍റെ ആത്യന്തിക ദര്‍ശനം: എന്തുകൊണ്ട് ഞാനൊരു പൗരസ്ത്യ ഓര്‍ത്തഡോക്സ് ക്രിസ്ത്യാനിയായി? / പൗലോസ് മാര്‍ ഗ്രീഗോറിയോസ് Read More