കെ. കരുണാകരന്‍: ഡോ. പൗലോസ് മാര്‍ ഗ്രീഗോറിയോസിന്‍റെ വാക്കുകളില്‍
മുഖ്യമന്ത്രിയായ സി. അച്യുതമേനോനെ കാണുവാന്‍ ഒരിക്കല്‍ മെത്രാപ്പോലീത്താ തിരുവനന്തപുരത്തെത്തി. മുഖ്യമന്ത്രിയെ കണ്ട് അടിയന്തിരാവസ്ഥയുടെ പ്രശ്നങ്ങളെല്ലാം ദീര്‍ഘമായി ചര്‍ച്ച ചെയ്തു. ഈ സമയത്ത് അവിടെയിരുന്ന ഒരാള്‍ തന്നെ, ആഭ്യന്തരമന്ത്രി കെ. കരുണാകരന് ഫോണ്‍ ചെയ്ത് ഈ സംഭാഷണവിവരങ്ങള്‍ അറിയിച്ചു. മുഖ്യമന്ത്രിയുമായുള്ള സംഭാഷണത്തെ തുടര്‍ന്ന്…