1995-ലെ രാജിക്കത്തിന്‍റെ പരിഭാഷ

പൗലോസ് ഗ്രീഗോറിയോസ് ഡല്‍ഹി മെത്രാപ്പോലീത്താ മാര്‍ച്ച് 17, 1995 പരിശുദ്ധ ബാവാ തിരുമേനിക്ക്, വളരെയധികം പ്രാര്‍ത്ഥനാപൂര്‍വ്വം ചിന്തിച്ചശേഷം എത്തിച്ചേര്‍ന്ന ഒരു തീരുമാനം താഴ്മയായി തിരുമനസ്സ് അറിയിക്കട്ടെ. അങ്ങ് അറിയുന്നപ്രകാരം എന്‍റെ ആരോഗ്യം ഇപ്പോഴും നല്ലതായിട്ടില്ല. അതിനാല്‍ കൂടുതല്‍ ബദ്ധപ്പാടുകളില്‍ നിന്നും ബുദ്ധിമുട്ടുകളില്‍ …

1995-ലെ രാജിക്കത്തിന്‍റെ പരിഭാഷ Read More

ഫാ. പോള്‍ വര്‍ഗീസ് സുന്നഹദോസിന് എഴുതിയ കത്ത്

പ. എപ്പിസ്ക്കോപ്പല്‍ സുന്നഹദോസ് മുമ്പാകെ പോള്‍ വര്‍ഗീസ് കശീശാ വിനയാദരപുരസ്സരം സമര്‍പ്പിക്കുന്ന മെമ്മോറാണ്ടം. അടുത്ത ഒക്ടോബര്‍ മാസത്തില്‍ മലങ്കര അസോസ്യേഷന്‍ കൂടുന്ന സമയത്ത് നമ്മുടെ സഭയിലെ എപ്പിസ്കോപ്പന്മാരായി അഭിഷേകം ചെയ്യ പ്പെടുവാന്‍വേണ്ടി അഞ്ചു സ്ഥാനാര്‍ത്ഥികള്‍ തിരഞ്ഞെടുക്കപ്പെടണമെന്ന് പ. സുന്നഹദോസും മാനേജിംഗ് കമ്മിറ്റിയും …

ഫാ. പോള്‍ വര്‍ഗീസ് സുന്നഹദോസിന് എഴുതിയ കത്ത് Read More

ഇന്ത്യന്‍ അടിയന്തിരാവസ്ഥയെക്കുറിച്ച് ഫിലിപ്പ് പോട്ടര്‍ക്ക് എഴുതിയ കത്ത്

പ്രിയ ഫിലിപ്പ്, ശ്രീമതി ഇന്ദിരാഗാന്ധിക്ക് – ഒക്ടോബര്‍ 9-ാം തീയതി – അയച്ച കത്തിന്‍റെ ഒരു പ്രതി ഞങ്ങള്‍ക്ക് അയച്ചുതന്നതിനു നന്ദി. ഞങ്ങളുടെ സഭയ്ക്ക് ഒക്ടോബര്‍ 22-നു ലിയോപ്പോള്‍ഡ് അയച്ച കത്തും ഞാന്‍ കൈപ്പറ്റുകയുണ്ടായി. ഔപചാരികമായി ഈ രണ്ടു കത്തുകളും പരിശോധിക്കുന്നതിനു …

ഇന്ത്യന്‍ അടിയന്തിരാവസ്ഥയെക്കുറിച്ച് ഫിലിപ്പ് പോട്ടര്‍ക്ക് എഴുതിയ കത്ത് Read More

ജോയ്സ് തോട്ടയ്ക്കാട് തിരുമേനിക്ക് കൊടുത്ത ഒരു കത്തും മറുപടിയും

പൗലോസ് മാര്‍ ഗ്രീഗോറിയോസ് തിരുമേനിയുടെ ഡല്‍ഹിയില്‍ ഉണ്ടായിരുന്ന ലേഖനങ്ങള്‍ സമാഹരിച്ച് കോട്ടയത്തേക്കു കൊണ്ടുവരാന്‍ തിരുമേനിയുടെ നിര്‍ദ്ദേശപ്രകാരം ഡല്‍ഹിയില്‍ എത്തിയ ജോയ്സ് തോട്ടയ്ക്കാട് അവിടെ വച്ച് തിരുമേനിക്ക് കൊടുത്ത ഒരു കത്തും മറുപടിയും. നീല മഷിക്ക് മാര്‍ജിനില്‍ എഴുതിയിരിക്കുന്നതാണ് മറുപടി.

ജോയ്സ് തോട്ടയ്ക്കാട് തിരുമേനിക്ക് കൊടുത്ത ഒരു കത്തും മറുപടിയും Read More