ഡോ. പൗലോസ് മാര്‍ ഗ്രീഗോറിയോസ്: കുട്ടികളുടെ സ്നേഹിതന്‍ / ഫാ. കെ. റ്റി. ഫിലിപ്പ്
മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പേരും പെരുമയും അഖിലലോക സഭാതലങ്ങളിലും സാമൂഹിക രാഷ്ട്രീയ സാംസ്കാരിക മേഖലകളിലും ഉയര്‍ത്തിപ്പിടിക്കുവാന്‍ ദൈവം ഉപയോഗിച്ച അതുല്യ പ്രതിഭാശാലിയാണ് ഡോ. പൗലോസ് മാര്‍ ഗ്രീഗോറിയോസ്. ജനനം കൊണ്ട് മലയാളി ആയിരുന്നുവെങ്കിലും നാലു ഭൂഖണ്ഡങ്ങളിലും (ഏഷ്യാ, യൂറോപ്പ്, ആഫ്രിക്ക, അമേരിക്ക)…