വൈദികര്‍ രാഷ്ട്രീയ പാര്‍ട്ടികളില്‍ അംഗത്വമെടുത്ത് പ്രവര്‍ത്തിക്കുന്നത് അഭിലഷണീയമോ?
ഒരു വൈദികന്‍ തന്‍റെ ഇടവകയിലെ എല്ലാ ആളുകളുടേയും പിതാവാണ്. സാധാരണഗതിയില്‍ അംഗങ്ങളുടെ രാഷ്ട്രീയ സ്വാതന്ത്ര്യത്തില്‍ വൈദികര്‍ കൈകടത്താതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടത് ആവശ്യമാണ്. പിതാവ് രാഷ്ട്രീയ പ്രവര്‍ത്തകനാകുമ്പോള്‍ അത് മക്കളുടെ രാഷ്ട്രീയ സ്വാതന്ത്ര്യത്തിന്മേലുള്ള ഒരു കൈകടത്തലായി വ്യാഖ്യാനിക്കുവാന്‍ സാധിച്ചേക്കും. വൈദികര്‍ രാഷ്ട്രീയത്തില്‍ കൈകടത്തി…