യേശുക്രിസ്തുവിനെക്കുറിച്ചുള്ള ചില സംശയങ്ങളും മറുപടിയും / പൗലോസ് മാര്‍ ഗ്രീഗോറിയോസ്

ക്രിസ്തു 33 വയസ്സുവരെ ജീവിച്ചിരുന്നുവെന്നും എ.ഡി. 29-ല്‍ മരിച്ചു എന്നും കാണുന്നു. എങ്കില്‍ എ.ഡി. യുടെ ആരംഭം എന്നു മുതലായിരുന്നു? എ.ഡി. എന്ന വാക്കിന്‍റെ ശരിയായ അര്‍ത്ഥം എന്ത്? എ.ഡി. എന്നത് anno domini (കര്‍ത്താവിന്‍റെ വര്‍ഷത്തില്‍) എന്നതിന്‍റെ ചുരുക്കമാണ്. ഈ …

യേശുക്രിസ്തുവിനെക്കുറിച്ചുള്ള ചില സംശയങ്ങളും മറുപടിയും / പൗലോസ് മാര്‍ ഗ്രീഗോറിയോസ് Read More

ധൂപക്കുറ്റി വീശേണ്ടത് എപ്പോഴൊക്കെയാണ്? / ഡോ. പൗലോസ് മാര്‍ ഗ്രീഗോറിയോസ്

ധൂപക്കുറ്റിയുടെ അര്‍ത്ഥം എന്താണ്? ധൂപക്കുറ്റി സഭയുടെ പ്രതീകമാണ്. സ്വര്‍ഗ്ഗവും ഭൂമിയും ക്രിസ്തുവില്‍ ഒന്നാകുന്നതാണ് സഭ. ധൂപക്കുറ്റിയുടെ താഴത്തെ പാത്രം ഭൂമിയുടേയും മുകളിലത്തേത് സ്വര്‍ഗ്ഗത്തിന്‍റേയും പ്രതീകമാണ്. അതിലെ കരി പാപം നിറഞ്ഞ മനുഷ്യവര്‍ഗ്ഗത്തേയും അഗ്നി മനുഷ്യാവതാരം ചെയ്ത ദൈവമായ ക്രിസ്തുവിന്‍റെ സാന്നിദ്ധ്യത്തേയും കുറിക്കുന്നു. …

ധൂപക്കുറ്റി വീശേണ്ടത് എപ്പോഴൊക്കെയാണ്? / ഡോ. പൗലോസ് മാര്‍ ഗ്രീഗോറിയോസ് Read More

വി. മൂറോന്‍ / ഡോ. പൗലോസ് മാര്‍ ഗ്രീഗോറിയോസ്

ആദിമസഭയില്‍ ക്രിസ്ത്യാനികള്‍ എന്ന പേര് ആദ്യമായി ഉണ്ടായത് അന്ത്യോക്യായില്‍ വച്ചാണല്ലോ. ക്രിസമുള്ളവര്‍ അതായത് അഭിഷേകം പ്രാപിച്ചിട്ടുള്ളവര്‍ ആകയാലാണു ക്രിസ്ത്യാനികള്‍ എന്നു വിളിക്കപ്പെട്ടിരിക്കുന്നത് എന്ന് ക്രി. 150-ല്‍ ജിവിച്ചിരുന്ന അന്ത്യോക്യായുടെ മാര്‍ തേയോപ്പീലോസ് പാത്രിയര്‍ക്കീസ് പ്രസ്താവിച്ചിട്ടുണ്ട്. ക്രിസം, മൂറോന്‍ എന്ന വാക്കിന്‍റെ മറ്റൊരു …

വി. മൂറോന്‍ / ഡോ. പൗലോസ് മാര്‍ ഗ്രീഗോറിയോസ് Read More

പുതിയ ലോകവ്യവസ്ഥിതിയിലേക്കുള്ള പ്രവേശനം / ഡോ. പൗലോസ് മാര്‍ ഗ്രീഗോറിയോസ്

ക്രൈസ്തവ പാരമ്പര്യത്തില്‍ ഒരു സഹോദരനോ സഹോദരിയോ വിട പറയുമ്പോള്‍ നാം വിലപിക്കരുത്. ദൈവഭക്തന്മാരുടെ മരണം സ്വര്‍ഗ്ഗത്തില്‍ സന്തോഷമുളവാക്കുന്നു. സ്വര്‍ഗ്ഗത്തില്‍ ഒരംഗം കൂടി പ്രവേശിക്കുന്നതിനാല്‍ മാലാഖമാര്‍ സന്തോഷിക്കുന്നു. നാമോ വിലപിക്കേണ്ട ആവശ്യമില്ല. ലാസര്‍ മരിച്ച സമയത്ത്, ലാസറിന്‍റെ സഹോദരിമാരും സുഹൃത്തുക്കളും കരയുന്നതു കണ്ടിട്ട് …

പുതിയ ലോകവ്യവസ്ഥിതിയിലേക്കുള്ള പ്രവേശനം / ഡോ. പൗലോസ് മാര്‍ ഗ്രീഗോറിയോസ് Read More

ദേശകുറിയുടെ അര്‍ത്ഥം / ഡോ. പൗലോസ് മാര്‍ ഗ്രീഗോറിയോസ്

‘കല്ല്യാണക്കുറിക്ക് ദൈവശാസ്ത്രപരമായിട്ടൊരു അര്‍ത്ഥമുണ്ട്. ഒരു സഭയിലെ ഒരു വൈദികന്‍ ആ സഭയിലെ മറ്റൊരു വൈദികന്, എന്‍റെ ഇടവകയില്‍ വച്ച് കല്യാണം നടത്തുവാന്‍ സാധിക്കുന്നില്ലാത്തതുകൊണ്ട്, നിങ്ങളുടെ ഇടവകയില്‍ വച്ച് നിങ്ങള്‍ നടത്തിക്കൊടുക്കണമെന്ന് പറയുന്നതാണത്. അത് പരസ്പരം വി. കുര്‍ബ്ബാനാ ബന്ധമുള്ള സഭകള്‍ തമ്മിലേ …

ദേശകുറിയുടെ അര്‍ത്ഥം / ഡോ. പൗലോസ് മാര്‍ ഗ്രീഗോറിയോസ് Read More

പരിശുദ്ധാത്മ ദാനങ്ങളും വിടുതല്‍ പ്രസ്ഥാനങ്ങളും / ഡോ. പൗലോസ് മാര്‍ ഗ്രീഗോറിയോസ്

വിടുതല്‍ പ്രസ്ഥാനം ഇന്ന് ലോകവ്യാപകമായിത്തീര്‍ന്നിരിക്കുകയാണ്. കത്തോലിക്കാസഭയിലും ആംഗ്ലിക്കന്‍ സഭയിലും ബാപ്റ്റിസ്റ്റ് സംഘങ്ങളിലും മാത്രമല്ല, അമേരിക്കയിലെ ഗ്രീക്ക് ഓര്‍ത്തഡോക്സ് സഭയില്‍ പോലും ‘കരിസ്മാറ്റിക് മൂവ്മെന്‍റ്’ അല്ലെങ്കില്‍ ‘പരിശുദ്ധാത്മദാനപ്രസ്ഥാനം’ നടപ്പിലുണ്ട്. തെക്കേ അമേരിക്കയിലെ പെന്തിക്കോസ്തല്‍ സഭകളില്‍ ഈ പ്രസ്ഥാനം ഇരുപത് വര്‍ഷങ്ങള്‍ക്കു മുമ്പ് വ്യാപിച്ച് …

പരിശുദ്ധാത്മ ദാനങ്ങളും വിടുതല്‍ പ്രസ്ഥാനങ്ങളും / ഡോ. പൗലോസ് മാര്‍ ഗ്രീഗോറിയോസ് Read More

ഏകസിംഹാസനവാദം ഒരു ചരിത്ര നിരീക്ഷണം / ഡോ. പൗലോസ് മാര്‍ ഗ്രീഗോറിയോസ്

പന്ത്രണ്ടു ശ്ലീഹന്മാരില്‍ ഒരാളായ പ. പത്രോസ് ശ്ലീഹായ്ക്കു മാത്രമേ ശ്ലൈഹീക സിംഹാസനം ഉള്ളുവെന്നും മറ്റു ശ്ലീഹന്മാര്‍ക്ക് പത്രോസിന്‍റെ സിംഹാസനത്തില്‍കൂടി മാത്രമെ കൃപ ലഭിക്കുവാന്‍ സാധിക്കുകയുള്ളു എന്നുമുള്ള വാദം ആ രൂപത്തില്‍ ക്രൈസ്തവസഭയില്‍ കേള്‍ക്കുവാന്‍ തുടങ്ങിയത് അടുത്ത കാലത്തു മാത്രമാണെങ്കിലും ഈ വാദത്തിന് …

ഏകസിംഹാസനവാദം ഒരു ചരിത്ര നിരീക്ഷണം / ഡോ. പൗലോസ് മാര്‍ ഗ്രീഗോറിയോസ് Read More