ഡോ. പൗലോസ് മാര്‍ ഗ്രീഗോറിയോസ്: കുട്ടികളുടെ സ്നേഹിതന്‍ / ഫാ. കെ. റ്റി. ഫിലിപ്പ്

മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പേരും പെരുമയും അഖിലലോക സഭാതലങ്ങളിലും സാമൂഹിക രാഷ്ട്രീയ സാംസ്കാരിക മേഖലകളിലും ഉയര്‍ത്തിപ്പിടിക്കുവാന്‍ ദൈവം ഉപയോഗിച്ച അതുല്യ പ്രതിഭാശാലിയാണ് ഡോ. പൗലോസ് മാര്‍ ഗ്രീഗോറിയോസ്. ജനനം കൊണ്ട് മലയാളി ആയിരുന്നുവെങ്കിലും നാലു ഭൂഖണ്ഡങ്ങളിലും (ഏഷ്യാ, യൂറോപ്പ്, ആഫ്രിക്ക, അമേരിക്ക) …

ഡോ. പൗലോസ് മാര്‍ ഗ്രീഗോറിയോസ്: കുട്ടികളുടെ സ്നേഹിതന്‍ / ഫാ. കെ. റ്റി. ഫിലിപ്പ് Read More

അറിവിന്‍റെ അതിരില്ലായ്മയെക്കുറിച്ച് പറഞ്ഞുതന്ന മഹാനായ പണ്ഡിതന്‍ / ഡോ. ഡി. ബാബു പോള്‍

ആലുവാ അന്ന് ഒരു വലിയ ഗ്രാമം. ഇന്നത്തെ പെരുമ്പാവൂരിനേക്കാള്‍ ചെറിയ സ്ഥലം. വേനല്‍ക്കാലത്ത് കുളിച്ച് താമസിക്കുവാന്‍ വരുന്നവരുടെ ‘നദി’ തഴുകിയിരുന്ന നാട്. കാത്തായി മില്ലിന് തൊട്ടുകിഴക്ക് കൊവേന്തയുടെ ബോര്‍ഡുനിന്ന പഴയ വളവ് കഴിഞ്ഞാല്‍ കാണുന്ന നെടുമ്പറമ്പായിരുന്നു അന്ന് ആലുവാ. പിന്നെ ഒരു …

അറിവിന്‍റെ അതിരില്ലായ്മയെക്കുറിച്ച് പറഞ്ഞുതന്ന മഹാനായ പണ്ഡിതന്‍ / ഡോ. ഡി. ബാബു പോള്‍ Read More

എന്‍റെ ഓര്‍മ്മയിലെ പോള്‍ വറുഗീസ് സാര്‍ / ഡോ. എ. എം. ചാക്കോ (റിട്ട. പ്രിന്‍സിപ്പാള്‍, യു.സി. കോളജ്, ആലുവ)

ഞാന്‍ അവസാനവര്‍ഷ ബി.എസ്.സി. ക്ലാസില്‍ പഠിക്കുമ്പോഴാണ് (1954-1955) ആ വര്‍ഷം ആദ്യം ആലുവാ ഫെലോഷിപ്പ് ഹൗസില്‍ വന്നു താമസമാക്കിയ പോള്‍ വറുഗീസ് സാറുമായി പരിചയപ്പെടുന്നത്. യു.സി. കോളജിലെ എസ്.സി.എം. സെക്രട്ടറി എന്ന നിലയില്‍ ഫെലോഷിപ്പ് ഹൗസ് സെക്രട്ടറി എം. തൊമ്മന്‍ സാറുമായി …

എന്‍റെ ഓര്‍മ്മയിലെ പോള്‍ വറുഗീസ് സാര്‍ / ഡോ. എ. എം. ചാക്കോ (റിട്ട. പ്രിന്‍സിപ്പാള്‍, യു.സി. കോളജ്, ആലുവ) Read More

ഓര്‍മ്മയിലെ പോള്‍ വറുഗീസ് / പ്രൊഫ. റ്റി. ബി. തോമസ്

പോള്‍ വറുഗീസ് അച്ചന്‍ കുറച്ചുകാലം ഫെലോഷിപ്പ് ഹൗസില്‍ തൊമ്മന്‍ സാറിനോടൊപ്പം പ്രവര്‍ത്തിച്ചിരുന്നു. അക്കാലത്താണ് ആ സ്ഥാപനത്തിന് ഏറ്റവും അഭിവൃദ്ധി ഉണ്ടായത്. ഒരു ലേഖനം എഴുതുവാന്‍ മാത്രമുള്ള അറിവ് എനിക്കില്ല. കൂടാതെ എന്‍റെ ഓര്‍മ്മ ഇപ്പോള്‍ തകരാറിലാണ്. ഞാന്‍ ഡയറി ഒന്നും എഴുതാറുമില്ല. …

ഓര്‍മ്മയിലെ പോള്‍ വറുഗീസ് / പ്രൊഫ. റ്റി. ബി. തോമസ് Read More

ഇടമില്ലാത്തവരുടെ നൊമ്പരങ്ങള്‍ അറിഞ്ഞ പിതാവ് / ഫാ. പി. എ. ഫിലിപ്പ്

റഷ്യന്‍ മാതൃകയില്‍ ശില്പചാരുതയോടെ നിര്‍മ്മിച്ച ഡല്‍ഹി ഓര്‍ത്തഡോക്സ് സെന്‍റര്‍ ഡല്‍ഹിയിലെ ഒരു പ്രധാന നിരത്തില്‍ തലയുയര്‍ത്തി നില്‍ക്കുന്ന കെട്ടിട സമുച്ചയമാണ്. എന്നാല്‍ പ്രധാന റോഡില്‍ നിന്ന് സെന്‍ററിലേക്ക് പ്രവേശിക്കുന്ന കൈവഴിയില്‍ അനേകം പാവങ്ങള്‍ ഷെഡ്ഡുകെട്ടി ചില്ലറ കച്ചവടങ്ങള്‍ നടത്തുന്നുണ്ടായിരുന്നു. അത് അവരുടെ …

ഇടമില്ലാത്തവരുടെ നൊമ്പരങ്ങള്‍ അറിഞ്ഞ പിതാവ് / ഫാ. പി. എ. ഫിലിപ്പ് Read More

വളര്‍ന്നുകൊണ്ടിരിക്കുന്ന പ്രതിഭ / എം. റ്റി. പോള്‍

പൗലോസ് മാര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലീത്തായുടെ ദര്‍ശനങ്ങളെക്കുറിച്ചോ ഗ്രന്ഥങ്ങളെക്കുറിച്ചോ ആധികാരികമായി പ്രതിപാദിക്കാനുള്ള ഒരു ശ്രമം ഞാന്‍ നടത്തുന്നില്ല. മെത്രാപ്പോലീത്തായുടെ പ്രവര്‍ത്തനമേഖലയിലുള്ള സ്പെട്രം (ുലെരൃൗാേ) ഒന്ന് അവതരിപ്പിക്കുവാനേ ഇവിടെ ഞാന്‍ ശ്രമിക്കുന്നുള്ളു. മെത്രാപ്പോലീത്താ കുറെ വര്‍ഷങ്ങള്‍ക്ക് മുമ്പ് പെട്ടെന്ന് ഒരു ദിവസം എന്നെ ഫോണില്‍ …

വളര്‍ന്നുകൊണ്ടിരിക്കുന്ന പ്രതിഭ / എം. റ്റി. പോള്‍ Read More