പൗലോസ് മാര്‍ ഗ്രീഗോറിയോസും കെ. കരുണാകരനും

2

പൗലോസ് മാര്‍ ഗ്രീഗോറിയോസും കെ. കരുണാകരനും 

കെ. കരുണാകരന്‍റെ പോലീസ് രാജിലെ ഒരു സംഭവം. പോലീസിനെക്കൊണ്ടൊന്നും കേരളം ഭരിക്കാന്‍ പറ്റുകയില്ല. കെ. കരുണാകരന് അടിയന്തിരാവസ്ഥക്കാലത്ത് പൗലോസ് മാര്‍ ഗ്രീഗോറിയോസ് കൊടുത്ത മറുപടി.