ഡോ. പൗലോസ് മാർ ഗ്രീഗോറിയോസും ജർമ്മനിയിലെ മലങ്കര ഓർത്തഡോക്സ് ഇടവകകളും

  ജർമ്മനിയിൽ ക്രമമായി മലങ്കര ഓർത്തഡോക്സ് സഭയുടെ ആരാധനകൾ അർപ്പിക്കുവാൻ ആരംഭിച്ച, (ബ. Korah Varghese അച്ചൻ വൈദികൻ ആകുന്നതിനും മുമ്പ് ) ഒരു വർഷത്തോളം ജർമ്മനിയിൽ വൈദികനായി (Rev. Fr. T. Paul Varghese) സേവനം അനുഷ്ഠിച്ച വ്യക്തിയാണ് ഡെൽഹി …

ഡോ. പൗലോസ് മാർ ഗ്രീഗോറിയോസും ജർമ്മനിയിലെ മലങ്കര ഓർത്തഡോക്സ് ഇടവകകളും Read More

മാർ ഗ്രിഗോറിയോസിൻ്റെ മതവും മാർക്സിസവും | പി. ഗോവിന്ദപ്പിള്ള

മാർ ഗ്രിഗോറിയോസിൻ്റെ മതവും മാർക്സിസവും | പി. ഗോവിന്ദപ്പിള്ള ഗ്രന്ഥകർത്താവ്: പി ഗോവിന്ദപ്പിള്ള പ്രസിദ്ധീകരണ വർഷം: 2006 അച്ചടി: Akshara Offset, Thiruvananthapuram താളുകളുടെ എണ്ണം: 260 സ്കാൻ ലഭ്യമായ ഇടം: കണ്ണി

മാർ ഗ്രിഗോറിയോസിൻ്റെ മതവും മാർക്സിസവും | പി. ഗോവിന്ദപ്പിള്ള Read More

ഡോ. പൗലോസ് മാര്‍ ഗ്രീഗോറിയോസ്: കുട്ടികളുടെ സ്നേഹിതന്‍ / ഫാ. കെ. റ്റി. ഫിലിപ്പ്

മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പേരും പെരുമയും അഖിലലോക സഭാതലങ്ങളിലും സാമൂഹിക രാഷ്ട്രീയ സാംസ്കാരിക മേഖലകളിലും ഉയര്‍ത്തിപ്പിടിക്കുവാന്‍ ദൈവം ഉപയോഗിച്ച അതുല്യ പ്രതിഭാശാലിയാണ് ഡോ. പൗലോസ് മാര്‍ ഗ്രീഗോറിയോസ്. ജനനം കൊണ്ട് മലയാളി ആയിരുന്നുവെങ്കിലും നാലു ഭൂഖണ്ഡങ്ങളിലും (ഏഷ്യാ, യൂറോപ്പ്, ആഫ്രിക്ക, അമേരിക്ക) …

ഡോ. പൗലോസ് മാര്‍ ഗ്രീഗോറിയോസ്: കുട്ടികളുടെ സ്നേഹിതന്‍ / ഫാ. കെ. റ്റി. ഫിലിപ്പ് Read More

അറിവിന്‍റെ അതിരില്ലായ്മയെക്കുറിച്ച് പറഞ്ഞുതന്ന മഹാനായ പണ്ഡിതന്‍ / ഡോ. ഡി. ബാബു പോള്‍

ആലുവാ അന്ന് ഒരു വലിയ ഗ്രാമം. ഇന്നത്തെ പെരുമ്പാവൂരിനേക്കാള്‍ ചെറിയ സ്ഥലം. വേനല്‍ക്കാലത്ത് കുളിച്ച് താമസിക്കുവാന്‍ വരുന്നവരുടെ ‘നദി’ തഴുകിയിരുന്ന നാട്. കാത്തായി മില്ലിന് തൊട്ടുകിഴക്ക് കൊവേന്തയുടെ ബോര്‍ഡുനിന്ന പഴയ വളവ് കഴിഞ്ഞാല്‍ കാണുന്ന നെടുമ്പറമ്പായിരുന്നു അന്ന് ആലുവാ. പിന്നെ ഒരു …

അറിവിന്‍റെ അതിരില്ലായ്മയെക്കുറിച്ച് പറഞ്ഞുതന്ന മഹാനായ പണ്ഡിതന്‍ / ഡോ. ഡി. ബാബു പോള്‍ Read More

ഗാന്ധിജിയുടെ കേരള സന്ദര്‍ശനം: ഓര്‍മ്മകള്‍ / പൗലോസ് മാര്‍ ഗ്രീഗോറിയോസ്

ഒരു കൗമാരപ്രായക്കാരന്‍റെ രാഷ്ട്രീയ ജീവിതം 1937-ലും ’38-ലും ഇന്ത്യന്‍ സ്വാതന്ത്ര്യപ്രസ്ഥാനം ശക്തിയാര്‍ജിക്കാന്‍ തുടങ്ങി. പൊതുവേ പറഞ്ഞാല്‍ ക്രിസ്ത്യാനികള്‍ ഇക്കാര്യത്തില്‍ ആവേശമോ അത്യുത്സാഹമോ കാണിച്ചില്ല. സ്വയംഭരണത്തേക്കാള്‍ ഭേദം ബ്രിട്ടീഷ് സാമ്രാജ്യഭരണമാണെന്നായിരുന്നു അവരില്‍ ബഹുഭൂരിപക്ഷത്തിന്‍റെയും വിചാരം. കോളനിഭരണകര്‍ത്താക്കളും ക്രിസ്ത്യാനികളായിരുന്നുവല്ലൊ! ഈ വീക്ഷണഗതി എനിക്ക് സ്വീകാര്യമായി …

ഗാന്ധിജിയുടെ കേരള സന്ദര്‍ശനം: ഓര്‍മ്മകള്‍ / പൗലോസ് മാര്‍ ഗ്രീഗോറിയോസ് Read More

ഇന്ത്യന്‍ അടിയന്തിരാവസ്ഥയും പൗലോസ് മാര്‍ ഗ്രീഗോറിയോസും / ജോയ്സ് തോട്ടയ്ക്കാട്

അടിയന്തിരാവസ്ഥ ഇന്ത്യന്‍ പ്രധാനമന്ത്രി ശ്രീമതി ഇന്ദിരാഗാന്ധി 1975 ജൂണ്‍ 25-ന് പ്രഖ്യാപിച്ച ‘അടിയന്തിരാവസ്ഥ’യ്ക്ക് ആഗോളതലത്തില്‍ നീതികരണം നല്‍കിയത് ഡോ. പൗലോസ് മാര്‍ ഗ്രീഗോറിയോസായിരുന്നു. അടിയന്തിരാവസ്ഥയ്ക്കു പ്രത്യയശാസ്ത്രപരമായ വിശദീകരണം നല്‍കാന്‍ ശ്രമിച്ചവരിലും മുന്‍പന്തിയില്‍ നിന്നത് അദ്ദേഹമായിരുന്നു. അഖിലലോക സഭാകൗണ്‍സില്‍ ജനറല്‍ സെക്രട്ടറി ഫിലിപ്പ് …

ഇന്ത്യന്‍ അടിയന്തിരാവസ്ഥയും പൗലോസ് മാര്‍ ഗ്രീഗോറിയോസും / ജോയ്സ് തോട്ടയ്ക്കാട് Read More

കെ. കരുണാകരന്‍: ഡോ. പൗലോസ് മാര്‍ ഗ്രീഗോറിയോസിന്‍റെ വാക്കുകളില്‍

മുഖ്യമന്ത്രിയായ സി. അച്യുതമേനോനെ കാണുവാന്‍ ഒരിക്കല്‍ മെത്രാപ്പോലീത്താ തിരുവനന്തപുരത്തെത്തി. മുഖ്യമന്ത്രിയെ കണ്ട് അടിയന്തിരാവസ്ഥയുടെ പ്രശ്നങ്ങളെല്ലാം ദീര്‍ഘമായി ചര്‍ച്ച ചെയ്തു. ഈ സമയത്ത് അവിടെയിരുന്ന ഒരാള്‍ തന്നെ, ആഭ്യന്തരമന്ത്രി കെ. കരുണാകരന് ഫോണ്‍ ചെയ്ത് ഈ സംഭാഷണവിവരങ്ങള്‍ അറിയിച്ചു. മുഖ്യമന്ത്രിയുമായുള്ള സംഭാഷണത്തെ തുടര്‍ന്ന് …

കെ. കരുണാകരന്‍: ഡോ. പൗലോസ് മാര്‍ ഗ്രീഗോറിയോസിന്‍റെ വാക്കുകളില്‍ Read More

യീഹൂദായുടെ സിംഹത്തിന് എന്ത് സംഭവിച്ചു? / പൗലോസ് മാര്‍ ഗ്രീഗോറിയോസ്

യീഹൂദായുടെ സിംഹത്തിന് എന്ത് സംഭവിച്ചു? / പൗലോസ് മാര്‍ ഗ്രീഗോറിയോസ് ഹെയ്ലി സെലാസിയെക്കുറിച്ച്  ഒരു അനുഭവാധിഷ്ഠിത നിരീക്ഷണം (“യീഹൂദായുടെ സിംഹത്തിനെന്തു സംഭവിച്ചു”, മലയാള മനോരമ, 1975 ഒക്ടോ. 5, 12, 19, 26, നവം. 9, 16, 23, 30.)

യീഹൂദായുടെ സിംഹത്തിന് എന്ത് സംഭവിച്ചു? / പൗലോസ് മാര്‍ ഗ്രീഗോറിയോസ് Read More

1965-ലെ ഓറിയന്‍റല്‍ ഓര്‍ത്തഡോക്സ് സഭകളുടെ ആഡിസ് അബാബ കോണ്‍ഫ്രന്‍സും ഫാ. പോള്‍ വര്‍ഗീസും

“ഉപദേഷ്ടാവുദ്യോഗത്തില്‍ നിന്നു വിരമിച്ച ശേഷം ചോദിക്കാതെ തന്നെ ഞാന്‍ കൊടുത്ത ഉപദേശത്തില്‍ നാലു കാര്യങ്ങളാണുണ്ടായി രുന്നത്. 1. പൗരസ്ത്യ സഭകളുടെ ഒരു കോണ്‍ഫറന്‍സ് ആഡിസ് അബാബയില്‍ വിളിച്ചു കൂട്ടണമെന്നുള്ളതായിരുന്നു ആദ്യത്തേത്. അതേക്കുറിച്ച് ഈഗുപ്തായ പാത്രിയര്‍ക്കീസ്, അന്തോക്യാ പാത്രിയര്‍ക്കീസ്, കിഴക്കിന്‍റെ കാതോലിക്കാ, അര്‍മേനിയന്‍ …

1965-ലെ ഓറിയന്‍റല്‍ ഓര്‍ത്തഡോക്സ് സഭകളുടെ ആഡിസ് അബാബ കോണ്‍ഫ്രന്‍സും ഫാ. പോള്‍ വര്‍ഗീസും Read More

എന്‍റെ ഓര്‍മ്മയിലെ പോള്‍ വറുഗീസ് സാര്‍ / ഡോ. എ. എം. ചാക്കോ (റിട്ട. പ്രിന്‍സിപ്പാള്‍, യു.സി. കോളജ്, ആലുവ)

ഞാന്‍ അവസാനവര്‍ഷ ബി.എസ്.സി. ക്ലാസില്‍ പഠിക്കുമ്പോഴാണ് (1954-1955) ആ വര്‍ഷം ആദ്യം ആലുവാ ഫെലോഷിപ്പ് ഹൗസില്‍ വന്നു താമസമാക്കിയ പോള്‍ വറുഗീസ് സാറുമായി പരിചയപ്പെടുന്നത്. യു.സി. കോളജിലെ എസ്.സി.എം. സെക്രട്ടറി എന്ന നിലയില്‍ ഫെലോഷിപ്പ് ഹൗസ് സെക്രട്ടറി എം. തൊമ്മന്‍ സാറുമായി …

എന്‍റെ ഓര്‍മ്മയിലെ പോള്‍ വറുഗീസ് സാര്‍ / ഡോ. എ. എം. ചാക്കോ (റിട്ട. പ്രിന്‍സിപ്പാള്‍, യു.സി. കോളജ്, ആലുവ) Read More

ഓര്‍മ്മയിലെ പോള്‍ വറുഗീസ് / പ്രൊഫ. റ്റി. ബി. തോമസ്

പോള്‍ വറുഗീസ് അച്ചന്‍ കുറച്ചുകാലം ഫെലോഷിപ്പ് ഹൗസില്‍ തൊമ്മന്‍ സാറിനോടൊപ്പം പ്രവര്‍ത്തിച്ചിരുന്നു. അക്കാലത്താണ് ആ സ്ഥാപനത്തിന് ഏറ്റവും അഭിവൃദ്ധി ഉണ്ടായത്. ഒരു ലേഖനം എഴുതുവാന്‍ മാത്രമുള്ള അറിവ് എനിക്കില്ല. കൂടാതെ എന്‍റെ ഓര്‍മ്മ ഇപ്പോള്‍ തകരാറിലാണ്. ഞാന്‍ ഡയറി ഒന്നും എഴുതാറുമില്ല. …

ഓര്‍മ്മയിലെ പോള്‍ വറുഗീസ് / പ്രൊഫ. റ്റി. ബി. തോമസ് Read More

എത്യോപ്യയിലെ ഓര്‍ത്തഡോക്സ് വിദ്യാര്‍ത്ഥി സംഘടന / പോള്‍ വര്‍ഗീസ് (ഡോ. പൗലോസ് മാര്‍ ഗ്രിഗോറിയോസ്)

നമ്മുടെ വിദ്യാര്‍ത്ഥിപ്രസ്ഥാനം സുവര്‍ണ്ണ ജൂബിലി കൊണ്ടാടുന്ന ഈ വര്‍ഷത്തില്‍ എത്യോപ്യയില്‍ ഒരു ഓര്‍ത്തഡോക്സ് വിദ്യാര്‍ത്ഥി പ്രസ്ഥാനം ഉടലെടുക്കുവാന്‍ തുടങ്ങുന്നേയുള്ളു. അതിലത്ഭുതപ്പെടാനൊന്നുമില്ല. ഇവിടെ കോളേജു തന്നെ ആരംഭിച്ചിട്ട് ആറു വര്‍ഷത്തില്‍ കൂടുതലായിട്ടില്ല. മൂന്നു കോളേജുകളാണുള്ളത്. യൂണിവേഴ്സിറ്റി കോളേജില്‍ ആകെ 300 വിദ്യാര്‍ത്ഥികളോളമുണ്ട്. എന്‍ജിനീയറിങ്ങ് …

എത്യോപ്യയിലെ ഓര്‍ത്തഡോക്സ് വിദ്യാര്‍ത്ഥി സംഘടന / പോള്‍ വര്‍ഗീസ് (ഡോ. പൗലോസ് മാര്‍ ഗ്രിഗോറിയോസ്) Read More