Please enable theme settings from the theme options
ആദിമസഭയില്‍ ക്രിസ്ത്യാനികള്‍ എന്ന പേര് ആദ്യമായി ഉണ്ടായത് അന്ത്യോക്യായില്‍ വച്ചാണല്ലോ. ക്രിസമുള്ളവര്‍ അതായത് അഭിഷേകം പ്രാപിച്ചിട്ടുള്ളവര്‍ ആകയാലാണു ക്രിസ്ത്യാനികള്‍ എന്നു വിളിക്കപ്പെട്ടിരിക്കുന്നത് എന്ന് ക്രി. 150-ല്‍ ജിവിച്ചിരുന്ന അന്ത്യോക്യായുടെ മാര്‍ തേയോപ്പീലോസ് പാത്രിയര്‍ക്കീസ് പ്രസ്താവിച്ചിട്ടുണ്ട്. ക്രിസം, മൂറോന്‍ എന്ന വാക്കിന്‍റെ മറ്റൊരു…
Justice and Peace: The Integral Relation. PDF File In the Old Testament, Salvation is closely linked, not to a particular personal experience of inner liberation or mukti; but rather to…
ക്രിസ്ത്യാനികള്‍ സന്യാസജീവിതത്തില്‍ പ്രവേശിക്കുന്നതെന്തിനുവേണ്ടിയാണ്? സ്വന്തം ആത്മാവിന്‍റെ രക്ഷയ്ക്കുവേണ്ടി ലോകജീവിതത്തില്‍ നിന്നും പിന്മാറി തപസ്സു ചെയ്യുകയെന്നത് ഹൈന്ദവാശയമല്ലേ? ക്രിസ്തീയ വിശ്വാസത്തില്‍ അതിന് സ്ഥാനമെന്തെങ്കിലുമുണ്ടോ? പ്രത്യേകിച്ചും ആധുനിക ലോകത്തില്‍? ഈ പ്രശ്നങ്ങളുടെ മറുപടി പറയുവാന്‍ ഈ ലേഖനത്തിന് കഴിവുപോരാ. എന്നാല്‍ മറുപടിയുടെ ആരംഭം മാത്രമാണിവിടെയുദ്ദേശിക്കുന്നത്….
അധൃഷ്യ പ്രതിഭയായിരുന്ന പൗലോസ് മാര്‍ ഗ്രീഗോറിയോസ് തിരുമേനിക്ക് ശിഷ്യഗണങ്ങള്‍ വളരെ ഏറെയുണ്ട്. അദ്ദേഹം അദ്ധ്യക്ഷനായിരുന്ന സെമിനാരിക്കും അദ്ദേഹം സ്നേഹിച്ചിരുന്ന സഭയ്ക്കും അദ്ദേഹം ഉള്‍പ്പെട്ടിരുന്ന മതത്തിനും പുറത്തായിരുന്നു ഭൂരിപക്ഷം ശിഷ്യരും എന്നത് അല്‍പ്പം അസാധാരണമായിത്തോന്നാം. എങ്കിലും ആ മഹാമനീഷിക്കു ചുറ്റുമുള്ള ഭ്രമണപഥങ്ങള്‍ അങ്ങനെ…
1992-ല്‍ സോഫിയാ സെന്‍ററില്‍ നടത്തിയ ആരാധന പഠന ക്ലാസ്സുകളില്‍ പങ്കെടുത്തവര്‍ ഡോ. പൗലോസ് മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്തായോടൊപ്പം. മുന്‍ നിരയില്‍: ഫാ. എം. പി. ജോര്‍ജ്, ഫാ. കെ. ജെ. ഗബ്രിയേല്‍, ഫാ. ഡോ. ജേക്കബ് കുര്യന്‍, ഫാ. സി. സി….
വി. കുമ്പസാരം പാരമ്പര്യത്തില്‍ / ഡോ. പൗലോസ് മാര്‍ ഗ്രീഗോറിയോസ് Your ads will be inserted here by Google Adsense.Please go to the plugin admin page to set up your ad code.
Your ads will be inserted here by Google Adsense.Please go to the plugin admin page to set up your ad code.
The Catholicate of The East / Dr. Paulos Mar Gregorios Your ads will be inserted here by Google Adsense.Please go to the plugin admin page to set up your ad…
The Roman Catholic Church and the Identity of WCC / Dr. Paulos Mar Gregorios Source: The Star of The East, Vol. 4, No. 3, 1982 July-Sept. Your ads will be inserted…
Your ads will be inserted here by Google Adsense.Please go to the plugin admin page to set up your ad code.
പൗലോസ് മാര്‍ ഗ്രീഗോറിയോസ് തിരുമേനിയെ പ. ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് ദ്വിതീയന്‍ ബാവാ അനുസ്മരിക്കുന്നു പൗലോസ് മാര്‍ ഗ്രീഗോറിയോസ് തിരുമേനിയെ ഡോ. പി. സി. അലക്സാണ്ടര്‍ അനുസ്മരിക്കുന്നു Compiled by Fr. K….
പൗലോസ് മാര്‍ ഗ്രീഗോറിയോസ് തിരുമേനിയുടെ ഡല്‍ഹിയില്‍ ഉണ്ടായിരുന്ന ലേഖനങ്ങള്‍ സമാഹരിച്ച് കോട്ടയത്തേക്കു കൊണ്ടുവരാന്‍ തിരുമേനിയുടെ നിര്‍ദ്ദേശപ്രകാരം ഡല്‍ഹിയില്‍ എത്തിയ ജോയ്സ് തോട്ടയ്ക്കാട് അവിടെ വച്ച് തിരുമേനിക്ക് കൊടുത്ത ഒരു കത്തും മറുപടിയും. നീല മഷിക്ക് മാര്‍ജിനില്‍ എഴുതിയിരിക്കുന്നതാണ് മറുപടി. Your ads…
Speech about 1993 World Parliament of Religions by Dr. Paulos Gregorios, sophia Centre, Kottayam Your ads will be inserted here by Google Adsense.Please go to the plugin admin page…
Your ads will be inserted here by Google Adsense.Please go to the plugin admin page to set up your ad code.
25th October, 1993. Guru Nitya Chaitanya Yati, Narayana Gurukula, Fernhill P.O., Nilgiris-643 004 (Tamil Naud). My dear Guruji, Beloved friend. Your letter of 4th August gave me a lot of…
Dr. Paulos Mar Gregorios Memorial Lecture by Fr. Dr. Valson Thampu. M TV Photos Your ads will be inserted here by Google Adsense.Please go to the plugin admin page to…
ഒരാളെ പരിശുദ്ധനായി കാനോനീകരിക്കുന്ന ഔപചാരികമായ നടപടിക്രമം ഓര്‍ത്തഡോക്സ് സഭകളില്‍ ഇല്ല. റോമന്‍ കത്തോലിക്കാ സഭയില്‍ ഒരാളെ പരിശുദ്ധനായി പ്രഖ്യാപിക്കുന്നതിന്, തികച്ചും അസ്വാഭാവികമോ വ്യാമിശ്രമോ ആയ ഒരു നടപടിക്രമം വളര്‍ത്തിയെടുത്തിട്ടുണ്ട്. പൗരസ്ത്യ സഭകളില്‍ എനിക്ക് അറിയാവുന്നിടത്തോളം റഷ്യന്‍ ഓര്‍ത്തഡോക്സ് സഭയും ഇന്ത്യന്‍ ഓര്‍ത്തഡോക്സ്…
ക്രൈസ്തവ പാരമ്പര്യത്തില്‍ ഒരു സഹോദരനോ സഹോദരിയോ വിട പറയുമ്പോള്‍ നാം വിലപിക്കരുത്. ദൈവഭക്തന്മാരുടെ മരണം സ്വര്‍ഗ്ഗത്തില്‍ സന്തോഷമുളവാക്കുന്നു. സ്വര്‍ഗ്ഗത്തില്‍ ഒരംഗം കൂടി പ്രവേശിക്കുന്നതിനാല്‍ മാലാഖമാര്‍ സന്തോഷിക്കുന്നു. നാമോ വിലപിക്കേണ്ട ആവശ്യമില്ല. ലാസര്‍ മരിച്ച സമയത്ത്, ലാസറിന്‍റെ സഹോദരിമാരും സുഹൃത്തുക്കളും കരയുന്നതു കണ്ടിട്ട്…
Paulos Mar Gregorios: A Reader Description Paulos Mar Gregorios: A Reader is a compilation of the selected writings of Paulos Mar Gregorios, a metropolitan of the Malankara Orthodox Syrian Church of…
PDF File ജനങ്ങള്‍ക്കുവേണ്ടി സ്വയം സംസ്കരിക്കുന്ന, സ്വയം കഷ്ടപ്പെടുന്ന, സ്വയം ബുദ്ധിമുട്ടുകളനുഭവിക്കുന്ന, സത്യത്തിനുവേണ്ടി എതിര്‍പ്പും ആക്ഷേപവും പരിഹാസവും സഹിക്കുന്ന ആളാണ് നല്ല ഇടയന്‍. കര്‍ത്താവ് പരീശന്മാരെക്കുറിച്ച് പറയുന്നു, നിങ്ങള്‍ പോകുന്നിടത്തൊക്കെ നിങ്ങള്‍ക്ക് മുഖ്യാസനം വേണം, റബ്ബീ എന്നെല്ലാവരും വിളിക്കുന്നത് നിങ്ങള്‍ക്കു…