ദേശകുറിയുടെ അര്‍ത്ഥം / ഡോ. പൗലോസ് മാര്‍ ഗ്രീഗോറിയോസ്

‘കല്ല്യാണക്കുറിക്ക് ദൈവശാസ്ത്രപരമായിട്ടൊരു അര്‍ത്ഥമുണ്ട്. ഒരു സഭയിലെ ഒരു വൈദികന്‍ ആ സഭയിലെ മറ്റൊരു വൈദികന്, എന്‍റെ ഇടവകയില്‍ വച്ച് കല്യാണം നടത്തുവാന്‍ സാധിക്കുന്നില്ലാത്തതുകൊണ്ട്, നിങ്ങളുടെ ഇടവകയില്‍ വച്ച് നിങ്ങള്‍ നടത്തിക്കൊടുക്കണമെന്ന് പറയുന്നതാണത്. അത് പരസ്പരം വി. കുര്‍ബ്ബാനാ ബന്ധമുള്ള സഭകള്‍ തമ്മിലേ …

ദേശകുറിയുടെ അര്‍ത്ഥം / ഡോ. പൗലോസ് മാര്‍ ഗ്രീഗോറിയോസ് Read More

മനുഷ്യരുടെ സ്വാര്‍ത്ഥതയും സഭാ സമാധാനവും

1957 ഏപ്രിലില്‍ പോള്‍ വര്‍ഗീസ് കേരളത്തിലെത്തി. ആലുവാ ഫെലോഷിപ്പ് ഹൗസിലെ അവധിക്കാല ബൈബിള്‍ ക്ലാസ്സുകള്‍ക്കും, ഓര്‍ത്തഡോക്സ് വിദ്യാര്‍ത്ഥി പ്രസ്ഥാനം വാര്‍ഷിക സമ്മേളനത്തിനും അദ്ദേഹം നേതൃത്വം നല്‍കി. മലങ്കരസഭയിലെ കക്ഷി വഴക്കുകള്‍ പ്രബലമായി നിന്ന സമയം. തന്‍റെ കണ്ണടയുന്നതിനു മുമ്പേ സഭയില്‍ സമാധാനം …

മനുഷ്യരുടെ സ്വാര്‍ത്ഥതയും സഭാ സമാധാനവും Read More

ആലുവാ ഫെലോഷിപ്പ് ഹൗസ്

പോള്‍ വറുഗീസ് സാര്‍ എവിടെയാണെങ്കിലും അദ്ദേഹം ചെയ്തുകൊണ്ടിരുന്ന ക്രിസ്തീയ സേവനം ചെയ്യാതിരിക്കുകയില്ല. പക്ഷേ ഈ ആലുവാ ഫെലോഷിപ്പ് ഹൗസ് പ്രത്യേകം എന്തു കാര്യത്തിനായുള്ള സ്ഥാപനമാണ്?” അഭ്യസ്തവിദ്യയായ ഒരു ക്രൈസ്തവ യുവതി ഈയിടെ സംഭാഷണമദ്ധ്യേ ഉന്നയിച്ച ഒരു ചോദ്യമാണിത്. ശ്രീ. പോള്‍ വറുഗീസ് …

ആലുവാ ഫെലോഷിപ്പ് ഹൗസ് Read More

പൗലോസ് മാര്‍ ഗ്രീഗോറിയോസിന്‍റെ ശ്രേഷ്ഠാദ്ധ്യാപകര്‍

കുറച്ചൊരു അകാലപരിണതിയെന്നോ പ്രായത്തില്‍ കവിഞ്ഞ ബുദ്ധിയെന്നോ പറയാമായിരിക്കും – നാലു വയസ്സ് കഴിഞ്ഞതേയുള്ളു ഞാന്‍ സ്കൂളില്‍ ചേര്‍ന്നപ്പോള്‍. അന്ന് സ്ഥലത്തെ ബോയ്സ് ഹൈസ്കൂളില്‍ പ്രാഥമികവിഭാഗത്തില്‍ അദ്ധ്യാപകനായിരുന്ന പിതാവ് എന്നെയും കൂട്ടി ഹെഡ്മാസ്റ്ററുടെ അടുക്കലേയ്ക്ക് ചെന്നു. ഒന്നാം ക്ലാസില്‍ ചേര്‍ക്കണമെങ്കില്‍ അഞ്ചുവയസ്സ് തികയണം. …

പൗലോസ് മാര്‍ ഗ്രീഗോറിയോസിന്‍റെ ശ്രേഷ്ഠാദ്ധ്യാപകര്‍ Read More

സുപ്രീം കോടതിവിധിയും സമാധാന ശ്രമങ്ങളും / ഡോ. പൗലോസ് മാര്‍ ഗ്രീഗോറിയോസ്

സുപ്രീംകോടതി വിധിയോടെ നമ്മളൊരു വെട്ടില്‍ വീണിരിക്കുകയാണ്. നമ്മള്‍ തലകൊണ്ടു പോയി സുപ്രീംകോടതിയില്‍ കൊടുത്തു. കോടതി നമ്മളെ ഒരു വെട്ടില്‍ കൊണ്ടുചെന്നു ചാടിച്ചിരിക്കുകയാണ്. കോടതിയില്‍ പോയില്ലായിരുന്നെങ്കില്‍ കുഴപ്പമില്ലായിരുന്നു. കോടതിയില്‍ പോയി കഴിഞ്ഞാല്‍ കോടതി പറഞ്ഞത് അനുസരിക്കാന്‍ ബാദ്ധ്യസ്ഥരാണ്. ഈ രാജ്യത്തെ നിയമവും മറ്റും …

സുപ്രീം കോടതിവിധിയും സമാധാന ശ്രമങ്ങളും / ഡോ. പൗലോസ് മാര്‍ ഗ്രീഗോറിയോസ് Read More

പരിശുദ്ധാത്മ ദാനങ്ങളും വിടുതല്‍ പ്രസ്ഥാനങ്ങളും / ഡോ. പൗലോസ് മാര്‍ ഗ്രീഗോറിയോസ്

വിടുതല്‍ പ്രസ്ഥാനം ഇന്ന് ലോകവ്യാപകമായിത്തീര്‍ന്നിരിക്കുകയാണ്. കത്തോലിക്കാസഭയിലും ആംഗ്ലിക്കന്‍ സഭയിലും ബാപ്റ്റിസ്റ്റ് സംഘങ്ങളിലും മാത്രമല്ല, അമേരിക്കയിലെ ഗ്രീക്ക് ഓര്‍ത്തഡോക്സ് സഭയില്‍ പോലും ‘കരിസ്മാറ്റിക് മൂവ്മെന്‍റ്’ അല്ലെങ്കില്‍ ‘പരിശുദ്ധാത്മദാനപ്രസ്ഥാനം’ നടപ്പിലുണ്ട്. തെക്കേ അമേരിക്കയിലെ പെന്തിക്കോസ്തല്‍ സഭകളില്‍ ഈ പ്രസ്ഥാനം ഇരുപത് വര്‍ഷങ്ങള്‍ക്കു മുമ്പ് വ്യാപിച്ച് …

പരിശുദ്ധാത്മ ദാനങ്ങളും വിടുതല്‍ പ്രസ്ഥാനങ്ങളും / ഡോ. പൗലോസ് മാര്‍ ഗ്രീഗോറിയോസ് Read More

മലങ്കരസഭാ കേസിലെ 1995-ലെ വിധിയും പൗലോസ് മാര്‍ ഗ്രീഗോറിയോസിന്‍റെ സമാധാന ശ്രമങ്ങളും / ജോയ്സ് തോട്ടയ്ക്കാട്

സുപ്രീംകോടതി വിധിയെ തുടര്‍ന്ന് മലങ്കരസഭയിലുളവായ പുതിയ സാഹചര്യത്തില്‍ മെത്രാപ്പോലീത്താ സഭാനേതൃത്വത്തില്‍ തിരികെ വരികയും, ഇരുസഭകളും തമ്മിലുള്ള അനുരഞ്ജന നീക്കങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്യണമെന്ന ആവശ്യം സഭയിലെ സമാധാനകാംക്ഷികളില്‍ നിന്നുമുണ്ടായി. മെത്രാപ്പോലീത്തായുടെ ഒരു ആത്മസ്നേഹിതനും ഒരു വാത്സല്യ ശിഷ്യനും സഭാനേതൃത്വവുമായും മെത്രാപ്പോലീത്തായുമായും ബന്ധപ്പെട്ട് …

മലങ്കരസഭാ കേസിലെ 1995-ലെ വിധിയും പൗലോസ് മാര്‍ ഗ്രീഗോറിയോസിന്‍റെ സമാധാന ശ്രമങ്ങളും / ജോയ്സ് തോട്ടയ്ക്കാട് Read More

ഏകസിംഹാസനവാദം ഒരു ചരിത്ര നിരീക്ഷണം / ഡോ. പൗലോസ് മാര്‍ ഗ്രീഗോറിയോസ്

പന്ത്രണ്ടു ശ്ലീഹന്മാരില്‍ ഒരാളായ പ. പത്രോസ് ശ്ലീഹായ്ക്കു മാത്രമേ ശ്ലൈഹീക സിംഹാസനം ഉള്ളുവെന്നും മറ്റു ശ്ലീഹന്മാര്‍ക്ക് പത്രോസിന്‍റെ സിംഹാസനത്തില്‍കൂടി മാത്രമെ കൃപ ലഭിക്കുവാന്‍ സാധിക്കുകയുള്ളു എന്നുമുള്ള വാദം ആ രൂപത്തില്‍ ക്രൈസ്തവസഭയില്‍ കേള്‍ക്കുവാന്‍ തുടങ്ങിയത് അടുത്ത കാലത്തു മാത്രമാണെങ്കിലും ഈ വാദത്തിന് …

ഏകസിംഹാസനവാദം ഒരു ചരിത്ര നിരീക്ഷണം / ഡോ. പൗലോസ് മാര്‍ ഗ്രീഗോറിയോസ് Read More

മാര്‍ത്തോമ്മാ ശ്ലീഹായുടെ സിംഹാസനം നവീന സൃഷ്ടിയോ? / ഡോ. പൗലോസ് മാര്‍ ഗ്രീഗോറിയോസ്

മാര്‍ത്തോമ്മാ ശ്ലീഹായുടെ സിംഹാസനം നവീന സൃഷ്ടിയോ? / ഡോ. പൗലോസ് മാര്‍ ഗ്രീഗോറിയോസ് വി. തോമാശ്ലീഹായുടെ സിഹാസനം നവീന സൃഷ്ടിയോ? വത്തിക്കാന്‍ ലൈബ്രറിയില്‍ നിന്നും ഒരു പുതിയ രേഖ ഡോ. പൗലോസ് മാര്‍ ഗ്രീഗോറിയോസ് വിശുദ്ധ തോമാശ്ലീഹായുടെ സിംഹാസനം ഒരു പുതിയ …

മാര്‍ത്തോമ്മാ ശ്ലീഹായുടെ സിംഹാസനം നവീന സൃഷ്ടിയോ? / ഡോ. പൗലോസ് മാര്‍ ഗ്രീഗോറിയോസ് Read More