മനുഷ്യസ്വാതന്ത്ര്യം: ഗ്രിഗോറിയന്‍ ദര്‍ശനത്തില്‍ / ഫാ. ഡോ. മാത്യു ബേബി

മലങ്കരയുടെ ദാര്‍ശനിക തേജസ്സായിരുന്ന പൗലൂസ് മാര്‍ ഗ്രിഗോറിയോസിന്‍റെ 10-ാം ഓര്‍മ്മപ്പെരുന്നാള്‍ 2006 നവംബ ര്‍ 24 ന് അദ്ദേഹം അന്ത്യവിശ്രമം കൊള്ളുന്ന പഴയസെമിനാ രി ചാപ്പലില്‍ ആഘോഷിച്ചു. ദാര്‍ശനീക ലോകത്ത് ആയി രം വസന്തങ്ങള്‍ ഒന്നിച്ചു വിരിയിച്ച അദ്ദേഹത്തെ വേണ്ടവ ണ്ണം …

മനുഷ്യസ്വാതന്ത്ര്യം: ഗ്രിഗോറിയന്‍ ദര്‍ശനത്തില്‍ / ഫാ. ഡോ. മാത്യു ബേബി Read More

ഇന്ത്യന്‍ അടിയന്തിരാവസ്ഥയും പൗലോസ് മാര്‍ ഗ്രീഗോറിയോസും / ജോയ്സ് തോട്ടയ്ക്കാട്

അടിയന്തിരാവസ്ഥ ഇന്ത്യന്‍ പ്രധാനമന്ത്രി ശ്രീമതി ഇന്ദിരാഗാന്ധി 1975 ജൂണ്‍ 25-ന് പ്രഖ്യാപിച്ച ‘അടിയന്തിരാവസ്ഥ’യ്ക്ക് ആഗോളതലത്തില്‍ നീതികരണം നല്‍കിയത് ഡോ. പൗലോസ് മാര്‍ ഗ്രീഗോറിയോസായിരുന്നു. അടിയന്തിരാവസ്ഥയ്ക്കു പ്രത്യയശാസ്ത്രപരമായ വിശദീകരണം നല്‍കാന്‍ ശ്രമിച്ചവരിലും മുന്‍പന്തിയില്‍ നിന്നത് അദ്ദേഹമായിരുന്നു. അഖിലലോക സഭാകൗണ്‍സില്‍ ജനറല്‍ സെക്രട്ടറി ഫിലിപ്പ് …

ഇന്ത്യന്‍ അടിയന്തിരാവസ്ഥയും പൗലോസ് മാര്‍ ഗ്രീഗോറിയോസും / ജോയ്സ് തോട്ടയ്ക്കാട് Read More

കെ. കരുണാകരന്‍: ഡോ. പൗലോസ് മാര്‍ ഗ്രീഗോറിയോസിന്‍റെ വാക്കുകളില്‍

മുഖ്യമന്ത്രിയായ സി. അച്യുതമേനോനെ കാണുവാന്‍ ഒരിക്കല്‍ മെത്രാപ്പോലീത്താ തിരുവനന്തപുരത്തെത്തി. മുഖ്യമന്ത്രിയെ കണ്ട് അടിയന്തിരാവസ്ഥയുടെ പ്രശ്നങ്ങളെല്ലാം ദീര്‍ഘമായി ചര്‍ച്ച ചെയ്തു. ഈ സമയത്ത് അവിടെയിരുന്ന ഒരാള്‍ തന്നെ, ആഭ്യന്തരമന്ത്രി കെ. കരുണാകരന് ഫോണ്‍ ചെയ്ത് ഈ സംഭാഷണവിവരങ്ങള്‍ അറിയിച്ചു. മുഖ്യമന്ത്രിയുമായുള്ള സംഭാഷണത്തെ തുടര്‍ന്ന് …

കെ. കരുണാകരന്‍: ഡോ. പൗലോസ് മാര്‍ ഗ്രീഗോറിയോസിന്‍റെ വാക്കുകളില്‍ Read More

1995-ലെ രാജിക്കത്തിന്‍റെ പരിഭാഷ

പൗലോസ് ഗ്രീഗോറിയോസ് ഡല്‍ഹി മെത്രാപ്പോലീത്താ മാര്‍ച്ച് 17, 1995 പരിശുദ്ധ ബാവാ തിരുമേനിക്ക്, വളരെയധികം പ്രാര്‍ത്ഥനാപൂര്‍വ്വം ചിന്തിച്ചശേഷം എത്തിച്ചേര്‍ന്ന ഒരു തീരുമാനം താഴ്മയായി തിരുമനസ്സ് അറിയിക്കട്ടെ. അങ്ങ് അറിയുന്നപ്രകാരം എന്‍റെ ആരോഗ്യം ഇപ്പോഴും നല്ലതായിട്ടില്ല. അതിനാല്‍ കൂടുതല്‍ ബദ്ധപ്പാടുകളില്‍ നിന്നും ബുദ്ധിമുട്ടുകളില്‍ …

1995-ലെ രാജിക്കത്തിന്‍റെ പരിഭാഷ Read More

കലയും വചനവും ഓര്‍ത്തഡോക്സ് ചിന്തയില്‍: ഒരു മുഖവുര / ഡോ. പൗലോസ് മാര്‍ ഗ്രീഗോറിയോസ്

സഭയെ സംബന്ധിച്ചിടത്തോളം അതിന്‍റെ ജീവിതത്തിന്നതിപ്രധാനമായി ആവശ്യമുള്ളത് വചന ശുശ്രൂഷയും വിശുദ്ധ രഹസ്യങ്ങളുടെ ശുശ്രൂഷയും തന്നെ. ഇത് തര്‍ക്കമറ്റ സംഗതിയാണ്. എന്നാല്‍ വചനം എന്ന് പറയുന്നത് അക്ഷരങ്ങള്‍ കൊണ്ടുണ്ടാക്കുന്ന വാക്കുകള്‍ മാത്രമാകണമെന്നില്ല. രൂപകലകളും സംഗീതവും വചനത്തില്‍ ഉള്‍പ്പെടുന്നു. പൗരസ്ത്യസഭകള്‍ സംഗീതം, സൗധശില്പം (archukchun) …

കലയും വചനവും ഓര്‍ത്തഡോക്സ് ചിന്തയില്‍: ഒരു മുഖവുര / ഡോ. പൗലോസ് മാര്‍ ഗ്രീഗോറിയോസ് Read More