അറിവിന്‍റെ അതിരില്ലായ്മയെക്കുറിച്ച് പറഞ്ഞുതന്ന മഹാനായ പണ്ഡിതന്‍ / ഡോ. ഡി. ബാബു പോള്‍

ആലുവാ അന്ന് ഒരു വലിയ ഗ്രാമം. ഇന്നത്തെ പെരുമ്പാവൂരിനേക്കാള്‍ ചെറിയ സ്ഥലം. വേനല്‍ക്കാലത്ത് കുളിച്ച് താമസിക്കുവാന്‍ വരുന്നവരുടെ ‘നദി’ തഴുകിയിരുന്ന നാട്. കാത്തായി മില്ലിന് തൊട്ടുകിഴക്ക് കൊവേന്തയുടെ ബോര്‍ഡുനിന്ന പഴയ വളവ് കഴിഞ്ഞാല്‍ കാണുന്ന നെടുമ്പറമ്പായിരുന്നു അന്ന് ആലുവാ. പിന്നെ ഒരു …

അറിവിന്‍റെ അതിരില്ലായ്മയെക്കുറിച്ച് പറഞ്ഞുതന്ന മഹാനായ പണ്ഡിതന്‍ / ഡോ. ഡി. ബാബു പോള്‍ Read More

അന്ത്യോഖ്യാ – മലങ്കര ബന്ധം ചില ചരിത്ര വസ്തുതകള്‍ / ഡോ. പൗലോസ് മാര്‍ ഗ്രീഗോറിയോസ്

അന്ത്യോഖ്യാ സിംഹാസനവും മലങ്കരസഭയുമായുള്ള ബന്ധം എന്നു തുടങ്ങിയതാണ്? അതിനുള്ള ചരിത്രപരമായ അടിസ്ഥാനം എന്താണ്? ആ ബന്ധം ഏതുവിധത്തിലായിരുന്നു? – ഈ രീതിയിലുള്ള സംശയങ്ങള്‍ ഇന്നു പലര്‍ക്കും ഉണ്ട്. എന്നാല്‍ ഈ വസ്തുതകളിലേക്ക് വെളിച്ചം വീശുന്ന അധികാരിക രേഖകള്‍ അധികമൊന്നും ഇന്നേവരെ ലഭിച്ചിട്ടില്ല. …

അന്ത്യോഖ്യാ – മലങ്കര ബന്ധം ചില ചരിത്ര വസ്തുതകള്‍ / ഡോ. പൗലോസ് മാര്‍ ഗ്രീഗോറിയോസ് Read More

പൗരസ്ത്യ കാതോലിക്കേറ്റ് / ഡോ പൗലോസ് മാർ ഗ്രീഗോറിയോസ്

കാതോലിക്കോസിന്‍റെ സ്ഥാനനാമവും പദവിയും രൂപമെടുത്തത് റോമാസാമ്രാജ്യത്തിന് പുറത്തായിരുന്നു. ക്രിസ്തീയ സഭയിലെ പാത്രിയര്‍ക്കാ സ്ഥാനത്തേക്കാള്‍ പൗരാണികത, കാതോലിക്കാ സ്ഥാനത്തിനുണ്ട്. പാത്രിയര്‍ക്കീസിന്‍റെ സ്ഥാനമാനവും പദവിയും ഉദ്ഭൂതമായത് നാലും അഞ്ചും നൂറ്റാണ്ടുകളില്‍ റോമന്‍ സാമ്രാജ്യത്തിലായിരുന്നു. പിന്നീട് ഇതരദേശങ്ങള്‍ ഈ മാതൃക പിന്‍തുടര്‍ന്നു. ആദിശതകങ്ങളില്‍ മൂന്നു കാതോലിക്കേറ്റുകള്‍ …

പൗരസ്ത്യ കാതോലിക്കേറ്റ് / ഡോ പൗലോസ് മാർ ഗ്രീഗോറിയോസ് Read More

ഇന്ത്യന്‍ ഓര്‍ത്തഡോക്സ് സഭ / ഡോ. പൗലോസ് മാര്‍ ഗ്രീഗോറിയോസ്

  ജറുസലേമിലെ സഭയൊഴികെ അപ്പോസ്തോലിക പാരമ്പര്യമുള്ള മറ്റ് ക്രൈസ്തവ സഭകളേക്കാള്‍ പൗരാണികമാണ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് സഭ. ക്രിസ്തുവിന്‍റെ ശിഷ്യനായ വി. തോമാശ്ലീഹായാല്‍ നേരിട്ട് സ്ഥാപിതമായ സഭയാണിത്. ഈയൊരു വിശേഷാവകാശം അന്ത്യോഖ്യന്‍ സഭയ്ക്കോ, റോമന്‍ സഭയ്ക്കോ, കോണ്‍സ്റ്റാന്‍റി നോപ്പിളിനോ, അലക്സാന്ത്രിയന്‍ സഭയ്ക്കോ ഇല്ല. …

ഇന്ത്യന്‍ ഓര്‍ത്തഡോക്സ് സഭ / ഡോ. പൗലോസ് മാര്‍ ഗ്രീഗോറിയോസ് Read More

ഗാന്ധിജിയുടെ കേരള സന്ദര്‍ശനം: ഓര്‍മ്മകള്‍ / പൗലോസ് മാര്‍ ഗ്രീഗോറിയോസ്

ഒരു കൗമാരപ്രായക്കാരന്‍റെ രാഷ്ട്രീയ ജീവിതം 1937-ലും ’38-ലും ഇന്ത്യന്‍ സ്വാതന്ത്ര്യപ്രസ്ഥാനം ശക്തിയാര്‍ജിക്കാന്‍ തുടങ്ങി. പൊതുവേ പറഞ്ഞാല്‍ ക്രിസ്ത്യാനികള്‍ ഇക്കാര്യത്തില്‍ ആവേശമോ അത്യുത്സാഹമോ കാണിച്ചില്ല. സ്വയംഭരണത്തേക്കാള്‍ ഭേദം ബ്രിട്ടീഷ് സാമ്രാജ്യഭരണമാണെന്നായിരുന്നു അവരില്‍ ബഹുഭൂരിപക്ഷത്തിന്‍റെയും വിചാരം. കോളനിഭരണകര്‍ത്താക്കളും ക്രിസ്ത്യാനികളായിരുന്നുവല്ലൊ! ഈ വീക്ഷണഗതി എനിക്ക് സ്വീകാര്യമായി …

ഗാന്ധിജിയുടെ കേരള സന്ദര്‍ശനം: ഓര്‍മ്മകള്‍ / പൗലോസ് മാര്‍ ഗ്രീഗോറിയോസ് Read More