Life & Vision of Paulos Gregorios / P. Govindapillai

പി. ഗോവിന്ദപിള്ള രചിച്ച പൗലോസ് മാര്‍ ഗ്രീഗോറിയോസിന്‍റെ മതവും മാര്‍ക്സിസവും എന്ന ഗ്രന്ഥ പ്രകാശന ചടങ്ങില്‍ നടത്തിയ പ്രഭാഷണം. Tribute with a difference a red salute to the `Red Bishop’ C. Gouridasan Nair NOVEMBER 24, …

Life & Vision of Paulos Gregorios / P. Govindapillai Read More

മഹാമേരു പോലെ സമുന്നതനായ ദീപസ്തംഭം / അഡ്വ. കുമരകം ശങ്കുണ്ണിമേനോന്‍

Paulos Mar Gregorios Memorial Speech by Adv. Kumarakom Sankunni Menon മാര്‍ ഗ്രീഗോറിയോസ് തിരുമേനിയുമായി വളരെ അടുത്തു ഇടപെടുവാന്‍ മഹാഭാഗ്യം സിദ്ധിച്ചിട്ടുള്ള അപൂര്‍വ്വം ചിലരില്‍ ഒരാളാണ് ഞാന്‍ എന്ന് പലപ്പോഴും ഞാന്‍ അഭിമാനിച്ചിട്ടുണ്ട്. ഇപ്പോഴും അഭിമാനിക്കുന്നു. തിരുമേനിയെ അടുത്തറിയുവാന്‍ …

മഹാമേരു പോലെ സമുന്നതനായ ദീപസ്തംഭം / അഡ്വ. കുമരകം ശങ്കുണ്ണിമേനോന്‍ Read More

Star of the East (Dr. Paulos Gregorios) / Fr. K. G. Alexander

ഡോ. പൗലോസ് മാര്‍ ഗ്രിഗോറിയോസിന്‍റെ വിയോഗത്തില്‍ രചിച്ച കവിതയും ഇ. എം.എസ്., സുകുമാര്‍ അഴീക്കോട് തുടങ്ങിയ പ്രമുഖരുടെ അനുസ്മരണങ്ങളും.

Star of the East (Dr. Paulos Gregorios) / Fr. K. G. Alexander Read More

എന്‍റെ ആത്യന്തിക ദര്‍ശനം: എന്തുകൊണ്ട് ഞാനൊരു പൗരസ്ത്യ ഓര്‍ത്തഡോക്സ് ക്രിസ്ത്യാനിയായി? / പൗലോസ് മാര്‍ ഗ്രീഗോറിയോസ്

ഇന്ത്യയില്‍ ക്രിസ്തീയ മാതാപിതാക്കന്മാരിലൂടെ ജനിച്ചുവെന്നതും അനന്തരം എന്‍റെ മാതാപിതാക്കള്‍ എന്‍റെ നാലു സഹോദരന്മാരെയും പോലെ എനിക്കും മലങ്കര ഓര്‍ത്തഡോക്സ് സഭാംഗമായി മാമോദീസാ നല്കിയെന്നതും എന്‍റെ തെരഞ്ഞെടുപ്പിനു മുഖ്യമായി ഹേതുഭൂതമായി. എന്നാല്‍ പില്‍ക്കാലത്തു ഞാന്‍ സ്വയം എന്‍റെ തീരുമാനമെടുത്തു. മറ്റേതെങ്കിലും ഒരു സഭയില്‍ …

എന്‍റെ ആത്യന്തിക ദര്‍ശനം: എന്തുകൊണ്ട് ഞാനൊരു പൗരസ്ത്യ ഓര്‍ത്തഡോക്സ് ക്രിസ്ത്യാനിയായി? / പൗലോസ് മാര്‍ ഗ്രീഗോറിയോസ് Read More

ഗുരുപ്രസാദം തേടി / ഫാ. ഡോ. കെ. എം. ജോര്‍ജ്ജ്

അധൃഷ്യ പ്രതിഭയായിരുന്ന പൗലോസ് മാര്‍ ഗ്രീഗോറിയോസ് തിരുമേനിക്ക് ശിഷ്യഗണങ്ങള്‍ വളരെ ഏറെയുണ്ട്. അദ്ദേഹം അദ്ധ്യക്ഷനായിരുന്ന സെമിനാരിക്കും അദ്ദേഹം സ്നേഹിച്ചിരുന്ന സഭയ്ക്കും അദ്ദേഹം ഉള്‍പ്പെട്ടിരുന്ന മതത്തിനും പുറത്തായിരുന്നു ഭൂരിപക്ഷം ശിഷ്യരും എന്നത് അല്‍പ്പം അസാധാരണമായിത്തോന്നാം. എങ്കിലും ആ മഹാമനീഷിക്കു ചുറ്റുമുള്ള ഭ്രമണപഥങ്ങള്‍ അങ്ങനെ …

ഗുരുപ്രസാദം തേടി / ഫാ. ഡോ. കെ. എം. ജോര്‍ജ്ജ് Read More

പൗലോസ് മാര്‍ ഗ്രീഗോറിയോസ്: അനുസ്മരണങ്ങള്‍

    പൗലോസ് മാര്‍ ഗ്രീഗോറിയോസ് തിരുമേനിയെ പ. ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് ദ്വിതീയന്‍ ബാവാ അനുസ്മരിക്കുന്നു         പൗലോസ് മാര്‍ ഗ്രീഗോറിയോസ് തിരുമേനിയെ ഡോ. പി. സി. അലക്സാണ്ടര്‍ അനുസ്മരിക്കുന്നു Compiled by Fr. K. …

പൗലോസ് മാര്‍ ഗ്രീഗോറിയോസ്: അനുസ്മരണങ്ങള്‍ Read More

മനുഷ്യരുടെ സ്വാര്‍ത്ഥതയും സഭാ സമാധാനവും

1957 ഏപ്രിലില്‍ പോള്‍ വര്‍ഗീസ് കേരളത്തിലെത്തി. ആലുവാ ഫെലോഷിപ്പ് ഹൗസിലെ അവധിക്കാല ബൈബിള്‍ ക്ലാസ്സുകള്‍ക്കും, ഓര്‍ത്തഡോക്സ് വിദ്യാര്‍ത്ഥി പ്രസ്ഥാനം വാര്‍ഷിക സമ്മേളനത്തിനും അദ്ദേഹം നേതൃത്വം നല്‍കി. മലങ്കരസഭയിലെ കക്ഷി വഴക്കുകള്‍ പ്രബലമായി നിന്ന സമയം. തന്‍റെ കണ്ണടയുന്നതിനു മുമ്പേ സഭയില്‍ സമാധാനം …

മനുഷ്യരുടെ സ്വാര്‍ത്ഥതയും സഭാ സമാധാനവും Read More

ആലുവാ ഫെലോഷിപ്പ് ഹൗസ്

പോള്‍ വറുഗീസ് സാര്‍ എവിടെയാണെങ്കിലും അദ്ദേഹം ചെയ്തുകൊണ്ടിരുന്ന ക്രിസ്തീയ സേവനം ചെയ്യാതിരിക്കുകയില്ല. പക്ഷേ ഈ ആലുവാ ഫെലോഷിപ്പ് ഹൗസ് പ്രത്യേകം എന്തു കാര്യത്തിനായുള്ള സ്ഥാപനമാണ്?” അഭ്യസ്തവിദ്യയായ ഒരു ക്രൈസ്തവ യുവതി ഈയിടെ സംഭാഷണമദ്ധ്യേ ഉന്നയിച്ച ഒരു ചോദ്യമാണിത്. ശ്രീ. പോള്‍ വറുഗീസ് …

ആലുവാ ഫെലോഷിപ്പ് ഹൗസ് Read More

പൗലോസ് മാര്‍ ഗ്രീഗോറിയോസിന്‍റെ ശ്രേഷ്ഠാദ്ധ്യാപകര്‍

കുറച്ചൊരു അകാലപരിണതിയെന്നോ പ്രായത്തില്‍ കവിഞ്ഞ ബുദ്ധിയെന്നോ പറയാമായിരിക്കും – നാലു വയസ്സ് കഴിഞ്ഞതേയുള്ളു ഞാന്‍ സ്കൂളില്‍ ചേര്‍ന്നപ്പോള്‍. അന്ന് സ്ഥലത്തെ ബോയ്സ് ഹൈസ്കൂളില്‍ പ്രാഥമികവിഭാഗത്തില്‍ അദ്ധ്യാപകനായിരുന്ന പിതാവ് എന്നെയും കൂട്ടി ഹെഡ്മാസ്റ്ററുടെ അടുക്കലേയ്ക്ക് ചെന്നു. ഒന്നാം ക്ലാസില്‍ ചേര്‍ക്കണമെങ്കില്‍ അഞ്ചുവയസ്സ് തികയണം. …

പൗലോസ് മാര്‍ ഗ്രീഗോറിയോസിന്‍റെ ശ്രേഷ്ഠാദ്ധ്യാപകര്‍ Read More

മലങ്കരസഭാ കേസിലെ 1995-ലെ വിധിയും പൗലോസ് മാര്‍ ഗ്രീഗോറിയോസിന്‍റെ സമാധാന ശ്രമങ്ങളും / ജോയ്സ് തോട്ടയ്ക്കാട്

സുപ്രീംകോടതി വിധിയെ തുടര്‍ന്ന് മലങ്കരസഭയിലുളവായ പുതിയ സാഹചര്യത്തില്‍ മെത്രാപ്പോലീത്താ സഭാനേതൃത്വത്തില്‍ തിരികെ വരികയും, ഇരുസഭകളും തമ്മിലുള്ള അനുരഞ്ജന നീക്കങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്യണമെന്ന ആവശ്യം സഭയിലെ സമാധാനകാംക്ഷികളില്‍ നിന്നുമുണ്ടായി. മെത്രാപ്പോലീത്തായുടെ ഒരു ആത്മസ്നേഹിതനും ഒരു വാത്സല്യ ശിഷ്യനും സഭാനേതൃത്വവുമായും മെത്രാപ്പോലീത്തായുമായും ബന്ധപ്പെട്ട് …

മലങ്കരസഭാ കേസിലെ 1995-ലെ വിധിയും പൗലോസ് മാര്‍ ഗ്രീഗോറിയോസിന്‍റെ സമാധാന ശ്രമങ്ങളും / ജോയ്സ് തോട്ടയ്ക്കാട് Read More

പൗലോസ് മാര്‍ ഗ്രീഗോറിയോസും കെ. കരുണാകരനും

പൗലോസ് മാര്‍ ഗ്രീഗോറിയോസും കെ. കരുണാകരനും  കെ. കരുണാകരന്‍റെ പോലീസ് രാജിലെ ഒരു സംഭവം. പോലീസിനെക്കൊണ്ടൊന്നും കേരളം ഭരിക്കാന്‍ പറ്റുകയില്ല. കെ. കരുണാകരന് അടിയന്തിരാവസ്ഥക്കാലത്ത് പൗലോസ് മാര്‍ ഗ്രീഗോറിയോസ് കൊടുത്ത മറുപടി.

പൗലോസ് മാര്‍ ഗ്രീഗോറിയോസും കെ. കരുണാകരനും Read More