വെല്ലുവിളി പ്രാര്‍ത്ഥനയായി / ഡോ. പൗലോസ് മാര്‍ ഗ്രിഗോറിയോസ്

1947-ല്‍ എറണാകുളത്തു ഡോക്ടര്‍ പോള്‍ പുത്തൂരാന്‍ പെട്ടെന്നാണു മരിച്ചത്. ടെന്നീസ് കളിക്കുവാന്‍ ക്ലബ്ബില്‍ പോകുമ്പോള്‍ ക്ലബ്ബിന്‍റെ ഗേറ്റിനു സമീപം ഹൃദയസ്തംഭനം മൂലം വീണു മരിക്കുകയാണുണ്ടായത്. എന്‍റെ സ്നേഹിതന്‍റെ ഈ അപ്രതീക്ഷിത മരണം എന്നെ വളരെ ചിന്തിപ്പിച്ചു. എനിക്ക് അന്ന് എറണാകുളം കമ്പിത്തപാല്‍ …

വെല്ലുവിളി പ്രാര്‍ത്ഥനയായി / ഡോ. പൗലോസ് മാര്‍ ഗ്രിഗോറിയോസ് Read More

ഫാ. പോള്‍ വര്‍ഗീസ് സുന്നഹദോസിന് എഴുതിയ കത്ത്

പ. എപ്പിസ്ക്കോപ്പല്‍ സുന്നഹദോസ് മുമ്പാകെ പോള്‍ വര്‍ഗീസ് കശീശാ വിനയാദരപുരസ്സരം സമര്‍പ്പിക്കുന്ന മെമ്മോറാണ്ടം. അടുത്ത ഒക്ടോബര്‍ മാസത്തില്‍ മലങ്കര അസോസ്യേഷന്‍ കൂടുന്ന സമയത്ത് നമ്മുടെ സഭയിലെ എപ്പിസ്കോപ്പന്മാരായി അഭിഷേകം ചെയ്യ പ്പെടുവാന്‍വേണ്ടി അഞ്ചു സ്ഥാനാര്‍ത്ഥികള്‍ തിരഞ്ഞെടുക്കപ്പെടണമെന്ന് പ. സുന്നഹദോസും മാനേജിംഗ് കമ്മിറ്റിയും …

ഫാ. പോള്‍ വര്‍ഗീസ് സുന്നഹദോസിന് എഴുതിയ കത്ത് Read More

വന്നിരുന്നോ പുലിത്തലവന്‍ ഒരിക്കല്‍ കോട്ടയത്തും?

Malayala Manorama ഇന്ദിരാഗാന്ധിയുമായുള്ള സൗഹൃദത്തെക്കുറിച്ചറിഞ്ഞ പലരും, അവര്‍ക്ക് വിവരങ്ങള്‍ കൈമാറുവാനായി മെത്രാപ്പോലീത്തായെ സമീപിച്ചിരുന്നു. ഒരിക്കല്‍ എല്‍.റ്റി.റ്റി.ഇ. നേതാവ് പ്രഭാകരനും ഇങ്ങനെയൊരു സഹായാഭ്യര്‍ത്ഥനയുമായി മെത്രാപ്പോലീത്തായെ കണ്ടു. ആ കൂടിക്കാഴ്ചയെക്കുറിച്ച് മെത്രാപ്പോലീത്താ ഓര്‍മ്മിക്കുന്നു: “ശ്രീലങ്കയില്‍ നിന്നാണെന്നും പറഞ്ഞ്, ഒരിക്കല്‍ ഒരാള്‍ ഓര്‍ത്തഡോക്സ് സെമിനാരിയിലെത്തി എന്നെ …

വന്നിരുന്നോ പുലിത്തലവന്‍ ഒരിക്കല്‍ കോട്ടയത്തും? Read More

ഇടമില്ലാത്തവരുടെ നൊമ്പരങ്ങള്‍ അറിഞ്ഞ പിതാവ് / ഫാ. പി. എ. ഫിലിപ്പ്

റഷ്യന്‍ മാതൃകയില്‍ ശില്പചാരുതയോടെ നിര്‍മ്മിച്ച ഡല്‍ഹി ഓര്‍ത്തഡോക്സ് സെന്‍റര്‍ ഡല്‍ഹിയിലെ ഒരു പ്രധാന നിരത്തില്‍ തലയുയര്‍ത്തി നില്‍ക്കുന്ന കെട്ടിട സമുച്ചയമാണ്. എന്നാല്‍ പ്രധാന റോഡില്‍ നിന്ന് സെന്‍ററിലേക്ക് പ്രവേശിക്കുന്ന കൈവഴിയില്‍ അനേകം പാവങ്ങള്‍ ഷെഡ്ഡുകെട്ടി ചില്ലറ കച്ചവടങ്ങള്‍ നടത്തുന്നുണ്ടായിരുന്നു. അത് അവരുടെ …

ഇടമില്ലാത്തവരുടെ നൊമ്പരങ്ങള്‍ അറിഞ്ഞ പിതാവ് / ഫാ. പി. എ. ഫിലിപ്പ് Read More

സപ്തതി സമ്മേളനത്തിലെ മറുപടി പ്രസംഗം

കേരളത്തിലെ പരിസ്ഥിതി, സാമൂഹ്യ സംഘടനകളുടെ ആഭിമുഖ്യത്തില്‍ കോട്ടയം സോഫിയാ സെന്‍ററില്‍ നടന്ന സപ്തതി സമ്മേളനത്തിലെ മറുപടി പ്രസംഗം

സപ്തതി സമ്മേളനത്തിലെ മറുപടി പ്രസംഗം Read More

വളര്‍ന്നുകൊണ്ടിരിക്കുന്ന പ്രതിഭ / എം. റ്റി. പോള്‍

പൗലോസ് മാര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലീത്തായുടെ ദര്‍ശനങ്ങളെക്കുറിച്ചോ ഗ്രന്ഥങ്ങളെക്കുറിച്ചോ ആധികാരികമായി പ്രതിപാദിക്കാനുള്ള ഒരു ശ്രമം ഞാന്‍ നടത്തുന്നില്ല. മെത്രാപ്പോലീത്തായുടെ പ്രവര്‍ത്തനമേഖലയിലുള്ള സ്പെട്രം (ുലെരൃൗാേ) ഒന്ന് അവതരിപ്പിക്കുവാനേ ഇവിടെ ഞാന്‍ ശ്രമിക്കുന്നുള്ളു. മെത്രാപ്പോലീത്താ കുറെ വര്‍ഷങ്ങള്‍ക്ക് മുമ്പ് പെട്ടെന്ന് ഒരു ദിവസം എന്നെ ഫോണില്‍ …

വളര്‍ന്നുകൊണ്ടിരിക്കുന്ന പ്രതിഭ / എം. റ്റി. പോള്‍ Read More