How Different is the Eastern Orthodox Church? / Dr. Paulose Mar Gregorios

PAULOSE (103)

“The witness of the Orthodox is a quiet one, based more on worship and a holy life of love and service, than on preaching and proselytism.

This lack of aggressiveness is often criticized by Western Christians as a lack of missionary fervour. But we know that the aggressive Western missionary movement is intimately linked with the economic, cultural and colonial expansionism of the west, and we would rather not be associated with such an aggressive and institutionalized mission.”
PMG

ഗ്രിഗോറിയൻ ചിന്തകൾ
“കിഴക്കൻ ഓർത്തോഡോക്സ് സഭ എങ്ങനെ വ്യത്യസ്തമായിരുന്നു?”:
ഡോ. പൗലോസ് മാർ ഗ്രീഗോറിയോസ്

“പ്രഘോഷണങ്ങളിലും നിർബ്ബന്ധ പരിവർത്തനങ്ങളിലും ഉപരി ആരാധനയിലും, സ്നേഹത്തിൻറെയും സേവനത്തിൻറെയും ജീവിത വിശുദ്ധിയിൽ അധിഷ്ഠിതമായ ശാന്ത സാക്ഷ്യമാണ് ഓർത്തോഡോക്‌സിന്റേത്.

സുവിശേഷ തീഷ്ണതയില്ലായ്മയായി ഇതിനെ പാശ്ചാത്യ ക്രൈസ്തവർ വിമർശിക്കാറുണ്ട്. എന്നാൽ ഞങ്ങൾ മനസ്സിലാക്കുന്നത്, തീവ്ര സുവിശേഷ പ്രസ്ഥാനം പടിഞ്ഞാറൻ സാമ്പത്തിക-സാംസ്കാരിക-അധിനിവേശ താൽപ്പര്യങ്ങളുമായി അടുത്ത് ബന്ധപ്പെട്ടിരിക്കുന്നു എന്നതാകയാൽ അത്തരം പ്രസ്ഥനവൽക്കരിക്കപ്പെട്ട സുവിശേഷ പ്രവർത്തനവുമായി ബന്ധപ്പെടേണ്ടതില്ല എന്നത്രെ”.