മൂന്നു വൈദിക ശ്രേഷ്ഠന്മാര്‍ / പോള്‍ വര്‍ഗീസ്

സ്വഭാവസംസ്ക്കാരം കൊണ്ടും നേതൃത്വശക്തികൊണ്ടും പേരെടുത്തിട്ടുള്ള മൂന്ന് വൈദിക ശ്രേഷ്ഠന്മാര്‍ ഓര്‍ത്തഡോക്സ് – യാക്കോബായ സഭാവിഭാഗങ്ങളില്‍ നിന്നും അടുത്തകാലത്ത് റോമന്‍ കത്തോലിക്കാ സഭയെ ആശ്ലേഷിച്ചതിനെ തുടര്‍ന്ന് കുറെപ്പേര്‍ക്കെങ്കിലും കുറെയൊക്കെ ആശങ്കയും വെപ്രാളവും തോന്നിത്തുടങ്ങിയിട്ടുണ്ടെന്ന് തോന്നുന്നു. ഇവര്‍ മൂവരും ആലുവായില്‍ നിന്നാണ് പോയത്. മൂന്നുപേരും …

മൂന്നു വൈദിക ശ്രേഷ്ഠന്മാര്‍ / പോള്‍ വര്‍ഗീസ് Read More

അന്ത്യോഖ്യാ – മലങ്കര ബന്ധം ചില ചരിത്ര വസ്തുതകള്‍ / ഡോ. പൗലോസ് മാര്‍ ഗ്രീഗോറിയോസ്

അന്ത്യോഖ്യാ സിംഹാസനവും മലങ്കരസഭയുമായുള്ള ബന്ധം എന്നു തുടങ്ങിയതാണ്? അതിനുള്ള ചരിത്രപരമായ അടിസ്ഥാനം എന്താണ്? ആ ബന്ധം ഏതുവിധത്തിലായിരുന്നു? – ഈ രീതിയിലുള്ള സംശയങ്ങള്‍ ഇന്നു പലര്‍ക്കും ഉണ്ട്. എന്നാല്‍ ഈ വസ്തുതകളിലേക്ക് വെളിച്ചം വീശുന്ന അധികാരിക രേഖകള്‍ അധികമൊന്നും ഇന്നേവരെ ലഭിച്ചിട്ടില്ല. …

അന്ത്യോഖ്യാ – മലങ്കര ബന്ധം ചില ചരിത്ര വസ്തുതകള്‍ / ഡോ. പൗലോസ് മാര്‍ ഗ്രീഗോറിയോസ് Read More

പൗരസ്ത്യ കാതോലിക്കേറ്റ് / ഡോ പൗലോസ് മാർ ഗ്രീഗോറിയോസ്

കാതോലിക്കോസിന്‍റെ സ്ഥാനനാമവും പദവിയും രൂപമെടുത്തത് റോമാസാമ്രാജ്യത്തിന് പുറത്തായിരുന്നു. ക്രിസ്തീയ സഭയിലെ പാത്രിയര്‍ക്കാ സ്ഥാനത്തേക്കാള്‍ പൗരാണികത, കാതോലിക്കാ സ്ഥാനത്തിനുണ്ട്. പാത്രിയര്‍ക്കീസിന്‍റെ സ്ഥാനമാനവും പദവിയും ഉദ്ഭൂതമായത് നാലും അഞ്ചും നൂറ്റാണ്ടുകളില്‍ റോമന്‍ സാമ്രാജ്യത്തിലായിരുന്നു. പിന്നീട് ഇതരദേശങ്ങള്‍ ഈ മാതൃക പിന്‍തുടര്‍ന്നു. ആദിശതകങ്ങളില്‍ മൂന്നു കാതോലിക്കേറ്റുകള്‍ …

പൗരസ്ത്യ കാതോലിക്കേറ്റ് / ഡോ പൗലോസ് മാർ ഗ്രീഗോറിയോസ് Read More

ഇന്ത്യന്‍ ഓര്‍ത്തഡോക്സ് സഭ / ഡോ. പൗലോസ് മാര്‍ ഗ്രീഗോറിയോസ്

  ജറുസലേമിലെ സഭയൊഴികെ അപ്പോസ്തോലിക പാരമ്പര്യമുള്ള മറ്റ് ക്രൈസ്തവ സഭകളേക്കാള്‍ പൗരാണികമാണ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് സഭ. ക്രിസ്തുവിന്‍റെ ശിഷ്യനായ വി. തോമാശ്ലീഹായാല്‍ നേരിട്ട് സ്ഥാപിതമായ സഭയാണിത്. ഈയൊരു വിശേഷാവകാശം അന്ത്യോഖ്യന്‍ സഭയ്ക്കോ, റോമന്‍ സഭയ്ക്കോ, കോണ്‍സ്റ്റാന്‍റി നോപ്പിളിനോ, അലക്സാന്ത്രിയന്‍ സഭയ്ക്കോ ഇല്ല. …

ഇന്ത്യന്‍ ഓര്‍ത്തഡോക്സ് സഭ / ഡോ. പൗലോസ് മാര്‍ ഗ്രീഗോറിയോസ് Read More

കലയും വചനവും ഓര്‍ത്തഡോക്സ് ചിന്തയില്‍: ഒരു മുഖവുര / ഡോ. പൗലോസ് മാര്‍ ഗ്രീഗോറിയോസ്

സഭയെ സംബന്ധിച്ചിടത്തോളം അതിന്‍റെ ജീവിതത്തിന്നതിപ്രധാനമായി ആവശ്യമുള്ളത് വചന ശുശ്രൂഷയും വിശുദ്ധ രഹസ്യങ്ങളുടെ ശുശ്രൂഷയും തന്നെ. ഇത് തര്‍ക്കമറ്റ സംഗതിയാണ്. എന്നാല്‍ വചനം എന്ന് പറയുന്നത് അക്ഷരങ്ങള്‍ കൊണ്ടുണ്ടാക്കുന്ന വാക്കുകള്‍ മാത്രമാകണമെന്നില്ല. രൂപകലകളും സംഗീതവും വചനത്തില്‍ ഉള്‍പ്പെടുന്നു. പൗരസ്ത്യസഭകള്‍ സംഗീതം, സൗധശില്പം (archukchun) …

കലയും വചനവും ഓര്‍ത്തഡോക്സ് ചിന്തയില്‍: ഒരു മുഖവുര / ഡോ. പൗലോസ് മാര്‍ ഗ്രീഗോറിയോസ് Read More