വൈദികര്‍ രാഷ്ട്രീയ പാര്‍ട്ടികളില്‍ അംഗത്വമെടുത്ത് പ്രവര്‍ത്തിക്കുന്നത് അഭിലഷണീയമോ?

ഒരു വൈദികന്‍ തന്‍റെ ഇടവകയിലെ എല്ലാ ആളുകളുടേയും പിതാവാണ്. സാധാരണഗതിയില്‍ അംഗങ്ങളുടെ രാഷ്ട്രീയ സ്വാതന്ത്ര്യത്തില്‍ വൈദികര്‍ കൈകടത്താതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടത് ആവശ്യമാണ്. പിതാവ് രാഷ്ട്രീയ പ്രവര്‍ത്തകനാകുമ്പോള്‍ അത് മക്കളുടെ രാഷ്ട്രീയ സ്വാതന്ത്ര്യത്തിന്മേലുള്ള ഒരു കൈകടത്തലായി വ്യാഖ്യാനിക്കുവാന്‍ സാധിച്ചേക്കും. വൈദികര്‍ രാഷ്ട്രീയത്തില്‍ കൈകടത്തി …

വൈദികര്‍ രാഷ്ട്രീയ പാര്‍ട്ടികളില്‍ അംഗത്വമെടുത്ത് പ്രവര്‍ത്തിക്കുന്നത് അഭിലഷണീയമോ? Read More

ദേശകുറിയുടെ അര്‍ത്ഥം / ഡോ. പൗലോസ് മാര്‍ ഗ്രീഗോറിയോസ്

‘കല്ല്യാണക്കുറിക്ക് ദൈവശാസ്ത്രപരമായിട്ടൊരു അര്‍ത്ഥമുണ്ട്. ഒരു സഭയിലെ ഒരു വൈദികന്‍ ആ സഭയിലെ മറ്റൊരു വൈദികന്, എന്‍റെ ഇടവകയില്‍ വച്ച് കല്യാണം നടത്തുവാന്‍ സാധിക്കുന്നില്ലാത്തതുകൊണ്ട്, നിങ്ങളുടെ ഇടവകയില്‍ വച്ച് നിങ്ങള്‍ നടത്തിക്കൊടുക്കണമെന്ന് പറയുന്നതാണത്. അത് പരസ്പരം വി. കുര്‍ബ്ബാനാ ബന്ധമുള്ള സഭകള്‍ തമ്മിലേ …

ദേശകുറിയുടെ അര്‍ത്ഥം / ഡോ. പൗലോസ് മാര്‍ ഗ്രീഗോറിയോസ് Read More