മാർ ഗ്രിഗോറിയോസിൻ്റെ മതവും മാർക്സിസവും | പി. ഗോവിന്ദപ്പിള്ള

മാർ ഗ്രിഗോറിയോസിൻ്റെ മതവും മാർക്സിസവും | പി. ഗോവിന്ദപ്പിള്ള ഗ്രന്ഥകർത്താവ്: പി ഗോവിന്ദപ്പിള്ള പ്രസിദ്ധീകരണ വർഷം: 2006 അച്ചടി: Akshara Offset, Thiruvananthapuram താളുകളുടെ എണ്ണം: 260 സ്കാൻ ലഭ്യമായ ഇടം: കണ്ണി

മാർ ഗ്രിഗോറിയോസിൻ്റെ മതവും മാർക്സിസവും | പി. ഗോവിന്ദപ്പിള്ള Read More

മനുഷ്യസ്വാതന്ത്ര്യം: ഗ്രിഗോറിയന്‍ ദര്‍ശനത്തില്‍ / ഫാ. ഡോ. മാത്യു ബേബി

മലങ്കരയുടെ ദാര്‍ശനിക തേജസ്സായിരുന്ന പൗലൂസ് മാര്‍ ഗ്രിഗോറിയോസിന്‍റെ 10-ാം ഓര്‍മ്മപ്പെരുന്നാള്‍ 2006 നവംബ ര്‍ 24 ന് അദ്ദേഹം അന്ത്യവിശ്രമം കൊള്ളുന്ന പഴയസെമിനാ രി ചാപ്പലില്‍ ആഘോഷിച്ചു. ദാര്‍ശനീക ലോകത്ത് ആയി രം വസന്തങ്ങള്‍ ഒന്നിച്ചു വിരിയിച്ച അദ്ദേഹത്തെ വേണ്ടവ ണ്ണം …

മനുഷ്യസ്വാതന്ത്ര്യം: ഗ്രിഗോറിയന്‍ ദര്‍ശനത്തില്‍ / ഫാ. ഡോ. മാത്യു ബേബി Read More

പ്രളയശേഷം ഗ്രിഗോറിയന്‍ മഴവില്‍ ദര്‍ശനം / ഫാ. ഡോ. ബിജേഷ് ഫിലിപ്പ്

നോഹയുടെ കാലത്തെ പ്രളയം അതിജീവിച്ച മനുഷ്യര്‍ക്ക് നല്‍കപ്പെട്ട പ്രത്യാശയുടെ അടയാളമായിരുന്നു മഴവില്‍. മഴവില്‍ വൈവിധ്യത്തിന്‍റെയും ഐക്യത്തിന്‍റെയും മനോഹാരിത പകരുന്ന ഒരു സുന്ദരദൃശ്യവുമാണ്. ഒരേ പ്രകാശം ഏഴു വ്യത്യസ്ത നിറങ്ങളായി ആകാശത്തു വിരിയുമ്പോള്‍ കാഴ്ചക്കാരുടെ മനസ്സ് സന്തോഷപൂരിതമാകും. ഇതുപോലെയാണ് കേരളം കണ്ട അതിഭീകരമായ …

പ്രളയശേഷം ഗ്രിഗോറിയന്‍ മഴവില്‍ ദര്‍ശനം / ഫാ. ഡോ. ബിജേഷ് ഫിലിപ്പ് Read More

വിശ്വമാനവന്‍: പ്രപഞ്ചത്തിലെ ദൈവസാന്നിദ്ധ്യം / വര്‍ഗീസ് ഡാനിയേല്‍

വിശ്വമാനവന്‍ പ്രപഞ്ചത്തിലെ ദൈവസാന്നിദ്ധ്യം     E Book പൗലോസ് മാര്‍ ഗ്രീഗോറിയോസിന്‍റെ കോസ്മിക്മാന്‍ എന്ന ഗ്രന്ഥത്തിന്‍റെ  സ്വതന്ത്ര ആവിഷ്ക്കാരം വര്‍ഗീസ് ഡാനിയേല്‍ സോഫിയാ ബുക്സ് കോട്ടയം Viswa Manavan (Cosmic Man: The Divine Presence – A Study) Varghese …

വിശ്വമാനവന്‍: പ്രപഞ്ചത്തിലെ ദൈവസാന്നിദ്ധ്യം / വര്‍ഗീസ് ഡാനിയേല്‍ Read More

പൗലോസ് മാര്‍ ഗ്രീഗോറിയോേസിന്‍റെ സൂക്തങ്ങള്‍

1. മഹാപുരോഹിതനായ ക്രിസ്തു പിതാവായ ദൈവത്തിനു മുമ്പില്‍ സമസ്ത സൃഷ്ടിക്കുംവേണ്ടി നടത്തുന്ന അനന്തമായ ശുശ്രൂഷയും സഭയിലുള്ള വിശുദ്ധ റൂഹായുടെ സാന്നിധ്യവും മൂലമാണ് പ്രാര്‍ത്ഥനയെന്ന മഹാപുരോഹിതോചിത കര്‍മത്തില്‍ ഭാഗഭാക്കാകാന്‍ നമുക്ക് കഴിയുന്നത്. കൂടുതല്‍ കൂടുതല്‍ ഭാഗഭാഗിത്വം സാധ്യമാകുന്നതോടുകൂടി കൂടുതല്‍ കൂടുതലായി നാം ദൈവസാദൃശ്യത്തിനോട് …

പൗലോസ് മാര്‍ ഗ്രീഗോറിയോേസിന്‍റെ സൂക്തങ്ങള്‍ Read More

Life & Vision of Paulos Gregorios / P. Govindapillai

പി. ഗോവിന്ദപിള്ള രചിച്ച പൗലോസ് മാര്‍ ഗ്രീഗോറിയോസിന്‍റെ മതവും മാര്‍ക്സിസവും എന്ന ഗ്രന്ഥ പ്രകാശന ചടങ്ങില്‍ നടത്തിയ പ്രഭാഷണം. Tribute with a difference a red salute to the `Red Bishop’ C. Gouridasan Nair NOVEMBER 24, …

Life & Vision of Paulos Gregorios / P. Govindapillai Read More