സഭയും സ്ത്രീകളും / പൗലോസ് മാര്‍ ഗ്രീഗോറിയോസ്

വേദപുസ്തകപരമായി ഉല്പത്തി 1:27-ല്‍ ദൈവം ആദാമിനെ (മനുഷ്യനെ) സൃഷ്ടിച്ചു. സ്വന്തരൂപത്തില്‍ മനുഷ്യനെ സൃഷ്ടിച്ചു. ആണും പെണ്ണുമായി അവന്‍ അവരെ സൃഷ്ടിച്ചു; അവന്‍ അവരെ അനുഗ്രഹിച്ചു. രണ്ടു മൂന്നു കാര്യങ്ങള്‍ ഇവിടെ പ്രത്യേകം എടുത്തു പറയേണ്ടതുണ്ട്. ദൈവസ്വരൂപം എന്നു പറയുന്നത് സ്ത്രീയും പുരുഷനും …

സഭയും സ്ത്രീകളും / പൗലോസ് മാര്‍ ഗ്രീഗോറിയോസ് Read More

നന്മയുടെ രൂപങ്ങള്‍ സ്ത്രീകളില്‍ നിന്ന് / പൗലോസ് മാര്‍ ഗ്രീഗോറിയോസ്

നമ്മുടെ കുടുംബങ്ങളില്‍ കാരണമില്ലാതെ തന്നെ ക്രൂരത വര്‍ധിച്ചിട്ടുണ്ട്. ജീവിതം എന്തിനു വേണ്ടിയാണ്? പണം ഉണ്ടാക്കാന്‍ മാത്രം. മറ്റു മൂല്യങ്ങളെല്ലാം അതിനു താഴേക്കു പോവുന്നു. പണ്ട് തെറ്റായ മാര്‍ഗങ്ങളിലൂടെ പണം ഉണ്ടാക്കുന്നവരെ സമൂഹത്തിനു പുച്ഛമായിരുന്നു. ഇപ്പോള്‍ മാര്‍ഗം ഏതായാലും പണം ഉണ്ടാക്കുന്നവരെ ജനം …

നന്മയുടെ രൂപങ്ങള്‍ സ്ത്രീകളില്‍ നിന്ന് / പൗലോസ് മാര്‍ ഗ്രീഗോറിയോസ് Read More

എന്‍റെ ആത്യന്തിക ദര്‍ശനം: എന്തുകൊണ്ട് ഞാനൊരു പൗരസ്ത്യ ഓര്‍ത്തഡോക്സ് ക്രിസ്ത്യാനിയായി? / പൗലോസ് മാര്‍ ഗ്രീഗോറിയോസ്

ഇന്ത്യയില്‍ ക്രിസ്തീയ മാതാപിതാക്കന്മാരിലൂടെ ജനിച്ചുവെന്നതും അനന്തരം എന്‍റെ മാതാപിതാക്കള്‍ എന്‍റെ നാലു സഹോദരന്മാരെയും പോലെ എനിക്കും മലങ്കര ഓര്‍ത്തഡോക്സ് സഭാംഗമായി മാമോദീസാ നല്കിയെന്നതും എന്‍റെ തെരഞ്ഞെടുപ്പിനു മുഖ്യമായി ഹേതുഭൂതമായി. എന്നാല്‍ പില്‍ക്കാലത്തു ഞാന്‍ സ്വയം എന്‍റെ തീരുമാനമെടുത്തു. മറ്റേതെങ്കിലും ഒരു സഭയില്‍ …

എന്‍റെ ആത്യന്തിക ദര്‍ശനം: എന്തുകൊണ്ട് ഞാനൊരു പൗരസ്ത്യ ഓര്‍ത്തഡോക്സ് ക്രിസ്ത്യാനിയായി? / പൗലോസ് മാര്‍ ഗ്രീഗോറിയോസ് Read More

വി. മൂറോന്‍ / ഡോ. പൗലോസ് മാര്‍ ഗ്രീഗോറിയോസ്

ആദിമസഭയില്‍ ക്രിസ്ത്യാനികള്‍ എന്ന പേര് ആദ്യമായി ഉണ്ടായത് അന്ത്യോക്യായില്‍ വച്ചാണല്ലോ. ക്രിസമുള്ളവര്‍ അതായത് അഭിഷേകം പ്രാപിച്ചിട്ടുള്ളവര്‍ ആകയാലാണു ക്രിസ്ത്യാനികള്‍ എന്നു വിളിക്കപ്പെട്ടിരിക്കുന്നത് എന്ന് ക്രി. 150-ല്‍ ജിവിച്ചിരുന്ന അന്ത്യോക്യായുടെ മാര്‍ തേയോപ്പീലോസ് പാത്രിയര്‍ക്കീസ് പ്രസ്താവിച്ചിട്ടുണ്ട്. ക്രിസം, മൂറോന്‍ എന്ന വാക്കിന്‍റെ മറ്റൊരു …

വി. മൂറോന്‍ / ഡോ. പൗലോസ് മാര്‍ ഗ്രീഗോറിയോസ് Read More

സന്യാസജീവിതം എന്തിനുവേണ്ടി? / ഡോ. പൗലോസ് മാര്‍ ഗ്രീഗോറിയോസ്

ക്രിസ്ത്യാനികള്‍ സന്യാസജീവിതത്തില്‍ പ്രവേശിക്കുന്നതെന്തിനുവേണ്ടിയാണ്? സ്വന്തം ആത്മാവിന്‍റെ രക്ഷയ്ക്കുവേണ്ടി ലോകജീവിതത്തില്‍ നിന്നും പിന്മാറി തപസ്സു ചെയ്യുകയെന്നത് ഹൈന്ദവാശയമല്ലേ? ക്രിസ്തീയ വിശ്വാസത്തില്‍ അതിന് സ്ഥാനമെന്തെങ്കിലുമുണ്ടോ? പ്രത്യേകിച്ചും ആധുനിക ലോകത്തില്‍? ഈ പ്രശ്നങ്ങളുടെ മറുപടി പറയുവാന്‍ ഈ ലേഖനത്തിന് കഴിവുപോരാ. എന്നാല്‍ മറുപടിയുടെ ആരംഭം മാത്രമാണിവിടെയുദ്ദേശിക്കുന്നത്. …

സന്യാസജീവിതം എന്തിനുവേണ്ടി? / ഡോ. പൗലോസ് മാര്‍ ഗ്രീഗോറിയോസ് Read More

ഓര്‍ത്തഡോക്സ് സഭകളിലെ പരിശുദ്ധന്മാരും പരുമല തിരുമേനിയും / ഡോ. പൗലോസ് മാര്‍ ഗ്രീഗോറിയോസ്

ഒരാളെ പരിശുദ്ധനായി കാനോനീകരിക്കുന്ന ഔപചാരികമായ നടപടിക്രമം ഓര്‍ത്തഡോക്സ് സഭകളില്‍ ഇല്ല. റോമന്‍ കത്തോലിക്കാ സഭയില്‍ ഒരാളെ പരിശുദ്ധനായി പ്രഖ്യാപിക്കുന്നതിന്, തികച്ചും അസ്വാഭാവികമോ വ്യാമിശ്രമോ ആയ ഒരു നടപടിക്രമം വളര്‍ത്തിയെടുത്തിട്ടുണ്ട്. പൗരസ്ത്യ സഭകളില്‍ എനിക്ക് അറിയാവുന്നിടത്തോളം റഷ്യന്‍ ഓര്‍ത്തഡോക്സ് സഭയും ഇന്ത്യന്‍ ഓര്‍ത്തഡോക്സ് …

ഓര്‍ത്തഡോക്സ് സഭകളിലെ പരിശുദ്ധന്മാരും പരുമല തിരുമേനിയും / ഡോ. പൗലോസ് മാര്‍ ഗ്രീഗോറിയോസ് Read More