ഓർമ്മപ്പെരുന്നാൾ ആചരിച്ചു

കോട്ടയം പഴയ സെമിനാരിയിൽ കബറടങ്ങിയിരിക്കുന്ന മലങ്കര സഭാ ജ്യോതിസ് പുലിക്കോട്ടിൽ ജോസഫ് മാർ ദീവന്നാസിയോസ് രണ്ടാമൻ മലങ്കര മെത്രാപ്പോലീത്തായുടെയും, ഡോ. പൗലോസ് മാർ ​ഗ്രീ​ഗോറിയോസ് മെത്രാപ്പോലീത്തായുടെയും സംയുക്ത ഓർമ്മപ്പെരുന്നാൾ ആചരിച്ചു. ശുശ്രൂഷകൾക്ക് അഭിവന്ദ്യ പിതാക്കൻമാർ നേതൃത്വം നൽകി.