അന്താരാഷ്ട്ര കേരള പഠന കോണ്‍ഗ്രസിന്‍റെ സമാപന സമ്മേളനത്തില്‍ പൗലോസ് മാര്‍ ഗ്രീഗോറിയോസ് മുഖ്യപ്രഭാഷണം നടത്തുന്നു. ഐ. എസ്. ഗുലാത്തി, വൈദ്യനാഥന്‍, ഇ. എം. എസ്. നമ്പൂതിരിപ്പാട്, എന്‍. റാം, പ്രകാശ് കാരാട്ട്, ഉഡുപ്പി ശ്രീനിവാസന്‍ എന്നിവര്‍ സമീപം.