1992-ല്‍ സോഫിയാ സെന്‍ററില്‍ നടത്തിയ ആരാധന പഠന ക്ലാസ്സുകളില്‍ പങ്കെടുത്തവര്‍ ഡോ. പൗലോസ് മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്തായോടൊപ്പം. മുന്‍ നിരയില്‍: ഫാ. എം. പി. ജോര്‍ജ്, ഫാ. കെ. ജെ. ഗബ്രിയേല്‍, ഫാ. ഡോ. ജേക്കബ് കുര്യന്‍, ഫാ. സി. സി. ചെറിയാന്‍, ഫാ. ടി. പി. ഏലിയാസ് (പ്രോഗ്രാം സെക്രട്ടറി, സോഫിയാ സെന്‍റര്‍).