പരിശുദ്ധാത്മ ദാനങ്ങളും വിടുതല്‍ പ്രസ്ഥാനങ്ങളും / ഡോ. പൗലോസ് മാര്‍ ഗ്രീഗോറിയോസ്
വിടുതല്‍ പ്രസ്ഥാനം ഇന്ന് ലോകവ്യാപകമായിത്തീര്‍ന്നിരിക്കുകയാണ്. കത്തോലിക്കാസഭയിലും ആംഗ്ലിക്കന്‍ സഭയിലും ബാപ്റ്റിസ്റ്റ് സംഘങ്ങളിലും മാത്രമല്ല, അമേരിക്കയിലെ ഗ്രീക്ക് ഓര്‍ത്തഡോക്സ് സഭയില്‍ പോലും ‘കരിസ്മാറ്റിക് മൂവ്മെന്‍റ്’ അല്ലെങ്കില്‍ ‘പരിശുദ്ധാത്മദാനപ്രസ്ഥാനം’ നടപ്പിലുണ്ട്. തെക്കേ അമേരിക്കയിലെ പെന്തിക്കോസ്തല്‍ സഭകളില്‍ ഈ പ്രസ്ഥാനം ഇരുപത് വര്‍ഷങ്ങള്‍ക്കു മുമ്പ് വ്യാപിച്ച് …
പരിശുദ്ധാത്മ ദാനങ്ങളും വിടുതല്‍ പ്രസ്ഥാനങ്ങളും / ഡോ. പൗലോസ് മാര്‍ ഗ്രീഗോറിയോസ് Read More