Please enable theme settings from the theme options
paulos-gregorios

Civilization (Articles) / Dr. Paulos Mar Gregorios

Civilization (Articles) / Dr. Paulos Mar Gregorios

pmg1

Christology (Articles) / Dr. Paulos Mar Gregorios

Christology (Articles) / Dr. Paulos Mar Gregorios

paulos_gregorios

സഭ ദൈവത്തിന്‍റെ പ്രത്യക്ഷ രൂപമായിത്തീരണം / ഡോ. പൗലോസ് മാര്‍ ഗ്രീഗോറിയോസ്

പരുമല തിരുമേനിയേപ്പോലെ ഒരു പരിശുദ്ധനെ സൃഷ്ടിക്കുവാന്‍ (കേരളത്തിലെ) മറ്റു സഭകള്‍ക്ക് സാധിച്ചിട്ടില്ല എന്നുള്ളത് നമ്മുടെ സഭയുടെ വിശ്വാസം ഉറയ്ക്കുവാന്‍ വളരെയധികം കാരണമായിട്ടുണ്ട്. “ഒരു പരിശുദ്ധനോടുള്ള മദ്ധ്യസ്ഥത എന്തിനാണ്? പരിശുദ്ധനെ എന്തിന് ബഹുമാനിക്കണം? നേരിട്ട് ദൈവത്തോട് പ്രാര്‍ത്ഥിച്ചാല്‍ പോരെ?” എന്നു ചോദിക്കുന്ന ആളുകള്‍…

pmg

പുതിയ ജീവിതത്തിലേക്കുള്ള പ്രവേശനം / ഡോ. പൗലോസ് മാര്‍ ഗ്രീഗോറിയോസ്

എന്‍റെ സുഹൃത്തും സഹോദരനുമായ പി. റ്റി. തോമസ് അച്ചന്‍ കര്‍ത്താവില്‍ നിദ്ര പ്രാപിച്ച്, നമ്മില്‍ നിന്നും വിടപറയുന്ന ഈ സന്ദര്‍ഭത്തില്‍, അദ്ദേഹത്തിന്‍റെ അപദാനങ്ങളെക്കുറിച്ച് വര്‍ണ്ണിക്കുവാന്‍ ഞാന്‍ ശക്തനല്ല. നമ്മുടെ ക്രൈസ്തവ പാരമ്പര്യത്തില്‍ ഒരു സഹോദരനോ സഹോദരിയോ വിടപറയുമ്പോള്‍ നാം വിലപിക്കരുത്. ദൈവഭക്തന്മാരുടെ…

paulos_gregorios_45

വിവാഹവും കുടുംബജീവിതവും / ഡോ. പൗലോസ് മാര്‍ ഗ്രീഗോറിയോസ്

സ്വര്‍ഗത്തില്‍ വിവാഹം കഴിയ്ക്കുന്നുമില്ല; കഴിച്ചു കൊടുക്കുന്നുമില്ല. അവിടെ മരണമില്ല. അതുകൊണ്ട് ജനനവുമില്ല. വിവാഹത്തിന്‍റെയാവശ്യവുമില്ല (വി. ലൂക്കോ. 20:27-39). വിവാഹവും കുടുംബജീവിതവും ഈ ശരീരത്തിലും ഈ ലോകത്തിലും നാം ജീവിക്കുന്ന കാലത്തേയുള്ളൂ. ഈ ശരീരത്തില്‍ നിന്നു നാം വാങ്ങിപ്പോകുമ്പോള്‍ സ്ഥലകാല പരിമിതിയുള്ള ഈ…

pmg

സഭ, വിശ്വാസം, അനുഷ്ഠാനം / ഡോ. പൗലോസ് മാര്‍ ഗ്രീഗോറിയോസ്

സഭ, വിശ്വാസം, അനുഷ്ഠാനം / ഡോ. പൗലോസ് മാര്‍ ഗ്രീഗോറിയോസ് Your ads will be inserted here by Google Adsense.Please go to the plugin admin page to set up your ad code.

paulos-gregorios

മേല്‍പ്പട്ടക്കാരന് ഉണ്ടായിരിക്കേണ്ട അഞ്ചു യോഗ്യതകള്‍ / പൗലോസ് മാര്‍ ഗ്രീഗോറിയോസ്

അതിമഹത്തായ ഒരു പെരുന്നാളില്‍ സംബന്ധിക്കുവാനായി നാം ഇന്ന് വന്നുകൂടിയിരിക്കുകയാണ്. സഭയെ സംബന്ധിച്ചിടത്തോളം ഇന്ന് ഒരു വലിയ പെരുന്നാളാണ്; കാരണം സഭാംഗങ്ങളില്‍ തെരഞ്ഞെടുക്കപ്പെട്ട, പരിശുദ്ധ സുന്നഹദോസിനാല്‍ അംഗീകരിക്കപ്പെട്ട, ദൈവത്താല്‍ വിളിക്കപ്പെട്ട അഞ്ച് സന്യാസവര്യന്മാരെ ഇന്ന് മേല്‍പട്ടക്കാരായി അഭിഷേകം ചെയ്യുകയാണ്. ഈ ദൈവീക ശുശ്രൂഷയില്‍…

fr-paul-varghese

ക്രൈസ്തവ സഭയില്‍ കശ്ശീശായുടെ ചുമതലകള്‍ / പൗലോസ് മാര്‍ ഗ്രീഗോറിയോസ്

ഇന്നിപ്പോള്‍ നമ്മുടെ പ്രിയങ്കരനായ ജോര്‍ജ്ജ് പൗലോസ് ശെമ്മാശനെ സഭയിലെ ശ്രേഷ്ഠമായ കശ്ശീശാ സ്ഥാനത്തേയ്ക്കുയര്‍ത്തിയിരിക്കുകയാണ്. അറിവും പരിജ്ഞാനവും പക്വതയും പരിപാവനമായ ജീവിത നൈര്‍മ്മല്യവും നേടിയിട്ടുള്ളവരെയാണ് കശ്ശീശാ സ്ഥാനത്തേയ്ക്കു നിയോഗിക്കേണ്ടത്. അവരുടെ പ്രായപരിധിയും നിശ്ചയിച്ചിട്ടുണ്ട്. അതനുസരിച്ച് മുപ്പതു വയസ്സു കഴിഞ്ഞവരെ മാത്രമേ കശ്ശീശാ സ്ഥാനത്തേയ്ക്കു…

paulos-gregorios-Haile-sellassie

യീഹൂദായുടെ സിംഹത്തിന് എന്ത് സംഭവിച്ചു? / പൗലോസ് മാര്‍ ഗ്രീഗോറിയോസ്

യീഹൂദായുടെ സിംഹത്തിന് എന്ത് സംഭവിച്ചു? / പൗലോസ് മാര്‍ ഗ്രീഗോറിയോസ് ഹെയ്ലി സെലാസിയെക്കുറിച്ച്  ഒരു അനുഭവാധിഷ്ഠിത നിരീക്ഷണം (“യീഹൂദായുടെ സിംഹത്തിനെന്തു സംഭവിച്ചു”, മലയാള മനോരമ, 1975 ഒക്ടോ. 5, 12, 19, 26, നവം. 9, 16, 23, 30.) Your…

27

1965-ലെ ഓറിയന്‍റല്‍ ഓര്‍ത്തഡോക്സ് സഭകളുടെ ആഡിസ് അബാബ കോണ്‍ഫ്രന്‍സും ഫാ. പോള്‍ വര്‍ഗീസും

“ഉപദേഷ്ടാവുദ്യോഗത്തില്‍ നിന്നു വിരമിച്ച ശേഷം ചോദിക്കാതെ തന്നെ ഞാന്‍ കൊടുത്ത ഉപദേശത്തില്‍ നാലു കാര്യങ്ങളാണുണ്ടായി രുന്നത്. 1. പൗരസ്ത്യ സഭകളുടെ ഒരു കോണ്‍ഫറന്‍സ് ആഡിസ് അബാബയില്‍ വിളിച്ചു കൂട്ടണമെന്നുള്ളതായിരുന്നു ആദ്യത്തേത്. അതേക്കുറിച്ച് ഈഗുപ്തായ പാത്രിയര്‍ക്കീസ്, അന്തോക്യാ പാത്രിയര്‍ക്കീസ്, കിഴക്കിന്‍റെ കാതോലിക്കാ, അര്‍മേനിയന്‍…

paulos-gregorios

India in the New Year / Paulos Gregorios

(Editorial of The Star of the East Vol. 3 No. 1) 1981 has come, with little fanfare and much foreboding. In India the twin recognition, on the one hand that…

paul-varghese-1954

എന്‍റെ ഓര്‍മ്മയിലെ പോള്‍ വറുഗീസ് സാര്‍ / ഡോ. എ. എം. ചാക്കോ (റിട്ട. പ്രിന്‍സിപ്പാള്‍, യു.സി. കോളജ്, ആലുവ)

ഞാന്‍ അവസാനവര്‍ഷ ബി.എസ്.സി. ക്ലാസില്‍ പഠിക്കുമ്പോഴാണ് (1954-1955) ആ വര്‍ഷം ആദ്യം ആലുവാ ഫെലോഷിപ്പ് ഹൗസില്‍ വന്നു താമസമാക്കിയ പോള്‍ വറുഗീസ് സാറുമായി പരിചയപ്പെടുന്നത്. യു.സി. കോളജിലെ എസ്.സി.എം. സെക്രട്ടറി എന്ന നിലയില്‍ ഫെലോഷിപ്പ് ഹൗസ് സെക്രട്ടറി എം. തൊമ്മന്‍ സാറുമായി…

paul-verghese-aluva

ഓര്‍മ്മയിലെ പോള്‍ വറുഗീസ് / പ്രൊഫ. റ്റി. ബി. തോമസ്

പോള്‍ വറുഗീസ് അച്ചന്‍ കുറച്ചുകാലം ഫെലോഷിപ്പ് ഹൗസില്‍ തൊമ്മന്‍ സാറിനോടൊപ്പം പ്രവര്‍ത്തിച്ചിരുന്നു. അക്കാലത്താണ് ആ സ്ഥാപനത്തിന് ഏറ്റവും അഭിവൃദ്ധി ഉണ്ടായത്. ഒരു ലേഖനം എഴുതുവാന്‍ മാത്രമുള്ള അറിവ് എനിക്കില്ല. കൂടാതെ എന്‍റെ ഓര്‍മ്മ ഇപ്പോള്‍ തകരാറിലാണ്. ഞാന്‍ ഡയറി ഒന്നും എഴുതാറുമില്ല….

paul-varghese-1954

The young Mr. Paul Verghese who came to Aluva in 1954 / Dr. Annie David

Mr. Paul Verghese (later H.G. Paulose Mar Gregorios) was working as a Postmaster in the early 1940s when Ethiopian government officials came round looking for graduates who could be recruited…

jesus

യേശുക്രിസ്തുവിനെക്കുറിച്ചുള്ള ചില സംശയങ്ങളും മറുപടിയും / പൗലോസ് മാര്‍ ഗ്രീഗോറിയോസ്

ക്രിസ്തു 33 വയസ്സുവരെ ജീവിച്ചിരുന്നുവെന്നും എ.ഡി. 29-ല്‍ മരിച്ചു എന്നും കാണുന്നു. എങ്കില്‍ എ.ഡി. യുടെ ആരംഭം എന്നു മുതലായിരുന്നു? എ.ഡി. എന്ന വാക്കിന്‍റെ ശരിയായ അര്‍ത്ഥം എന്ത്? എ.ഡി. എന്നത് anno domini (കര്‍ത്താവിന്‍റെ വര്‍ഷത്തില്‍) എന്നതിന്‍റെ ചുരുക്കമാണ്. ഈ…

TN_pmg

മനുഷ്യാവകാശങ്ങള്‍: ചില നിരീക്ഷണങ്ങള്‍ / ഡോ. പൗലോസ് മാര്‍ ഗ്രീഗോറിയോസ്

ഐക്യരാഷ്ട്ര സംഘടനയുടെ ചാര്‍ട്ടറില്‍ സംഘടനയുടെ ലക്ഷ്യങ്ങളെ നിര്‍വചിക്കുന്ന പ്രഥമ ഖണ്ഡികയില്‍ത്തന്നെ മനുഷ്യാവകാശങ്ങളെക്കുറിച്ചുള്ള വ്യക്തമായ പ്രഖ്യാപനം ഉണ്ട്. സാമ്പത്തികവും സാമൂഹ്യവും സാംസ്കാരികവും, മനുഷ്യത്വപരവുമായ മണ്ഡലങ്ങളിലെ അന്താരാഷ്ട്രീയ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ രാഷ്ട്രങ്ങള്‍ തമ്മിലുള്ള സഹകരണം സാദ്ധ്യമാക്കുകയാണല്ലോ സംഘടനയുടെ പ്രധാന ലക്ഷ്യം. അതോടൊപ്പംതന്നെ ഓരോ രാഷ്ട്രത്തിലും…

with_ems

വൈദികര്‍ രാഷ്ട്രീയ പാര്‍ട്ടികളില്‍ അംഗത്വമെടുത്ത് പ്രവര്‍ത്തിക്കുന്നത് അഭിലഷണീയമോ?

ഒരു വൈദികന്‍ തന്‍റെ ഇടവകയിലെ എല്ലാ ആളുകളുടേയും പിതാവാണ്. സാധാരണഗതിയില്‍ അംഗങ്ങളുടെ രാഷ്ട്രീയ സ്വാതന്ത്ര്യത്തില്‍ വൈദികര്‍ കൈകടത്താതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടത് ആവശ്യമാണ്. പിതാവ് രാഷ്ട്രീയ പ്രവര്‍ത്തകനാകുമ്പോള്‍ അത് മക്കളുടെ രാഷ്ട്രീയ സ്വാതന്ത്ര്യത്തിന്മേലുള്ള ഒരു കൈകടത്തലായി വ്യാഖ്യാനിക്കുവാന്‍ സാധിച്ചേക്കും. വൈദികര്‍ രാഷ്ട്രീയത്തില്‍ കൈകടത്തി…

paulos-gregorios-govind-sadan-2

പ്രളയശേഷം ഗ്രിഗോറിയന്‍ മഴവില്‍ ദര്‍ശനം / ഫാ. ഡോ. ബിജേഷ് ഫിലിപ്പ്

നോഹയുടെ കാലത്തെ പ്രളയം അതിജീവിച്ച മനുഷ്യര്‍ക്ക് നല്‍കപ്പെട്ട പ്രത്യാശയുടെ അടയാളമായിരുന്നു മഴവില്‍. മഴവില്‍ വൈവിധ്യത്തിന്‍റെയും ഐക്യത്തിന്‍റെയും മനോഹാരിത പകരുന്ന ഒരു സുന്ദരദൃശ്യവുമാണ്. ഒരേ പ്രകാശം ഏഴു വ്യത്യസ്ത നിറങ്ങളായി ആകാശത്തു വിരിയുമ്പോള്‍ കാഴ്ചക്കാരുടെ മനസ്സ് സന്തോഷപൂരിതമാകും. ഇതുപോലെയാണ് കേരളം കണ്ട അതിഭീകരമായ…

pmg4

Church Calendar and Festivals / Paulos Mar Gregorios

The Western Calendar and the Eastern Calendar The Origin of the Difference Julian Calendar, established by Roman Emperor Julius Caesar in 46 BC was the calendar followed by church as well…

cover-valsan-thampu-matter.pmd

The Secular and The Spiritual / Valson Thampu

The Secular and The Spiritual: Dr. Paulos Mar Gregorios and his Relevance Today / Valson Thampu   Dr. Paulos Mar Gregorios Chair Mahatma Gandhi University, Kottayam Publication Series No. 8 Your ads…