മേല്‍പ്പട്ടക്കാരന് ഉണ്ടായിരിക്കേണ്ട അഞ്ചു യോഗ്യതകള്‍ / പൗലോസ് മാര്‍ ഗ്രീഗോറിയോസ്

അതിമഹത്തായ ഒരു പെരുന്നാളില്‍ സംബന്ധിക്കുവാനായി നാം ഇന്ന് വന്നുകൂടിയിരിക്കുകയാണ്. സഭയെ സംബന്ധിച്ചിടത്തോളം ഇന്ന് ഒരു വലിയ പെരുന്നാളാണ്; കാരണം സഭാംഗങ്ങളില്‍ തെരഞ്ഞെടുക്കപ്പെട്ട, പരിശുദ്ധ സുന്നഹദോസിനാല്‍ അംഗീകരിക്കപ്പെട്ട, ദൈവത്താല്‍ വിളിക്കപ്പെട്ട അഞ്ച് സന്യാസവര്യന്മാരെ ഇന്ന് മേല്‍പട്ടക്കാരായി അഭിഷേകം ചെയ്യുകയാണ്. ഈ ദൈവീക ശുശ്രൂഷയില്‍ …

മേല്‍പ്പട്ടക്കാരന് ഉണ്ടായിരിക്കേണ്ട അഞ്ചു യോഗ്യതകള്‍ / പൗലോസ് മാര്‍ ഗ്രീഗോറിയോസ് Read More

ക്രൈസ്തവ സഭയില്‍ കശ്ശീശായുടെ ചുമതലകള്‍ / പൗലോസ് മാര്‍ ഗ്രീഗോറിയോസ്

ഇന്നിപ്പോള്‍ നമ്മുടെ പ്രിയങ്കരനായ ജോര്‍ജ്ജ് പൗലോസ് ശെമ്മാശനെ സഭയിലെ ശ്രേഷ്ഠമായ കശ്ശീശാ സ്ഥാനത്തേയ്ക്കുയര്‍ത്തിയിരിക്കുകയാണ്. അറിവും പരിജ്ഞാനവും പക്വതയും പരിപാവനമായ ജീവിത നൈര്‍മ്മല്യവും നേടിയിട്ടുള്ളവരെയാണ് കശ്ശീശാ സ്ഥാനത്തേയ്ക്കു നിയോഗിക്കേണ്ടത്. അവരുടെ പ്രായപരിധിയും നിശ്ചയിച്ചിട്ടുണ്ട്. അതനുസരിച്ച് മുപ്പതു വയസ്സു കഴിഞ്ഞവരെ മാത്രമേ കശ്ശീശാ സ്ഥാനത്തേയ്ക്കു …

ക്രൈസ്തവ സഭയില്‍ കശ്ശീശായുടെ ചുമതലകള്‍ / പൗലോസ് മാര്‍ ഗ്രീഗോറിയോസ് Read More

യീഹൂദായുടെ സിംഹത്തിന് എന്ത് സംഭവിച്ചു? / പൗലോസ് മാര്‍ ഗ്രീഗോറിയോസ്

യീഹൂദായുടെ സിംഹത്തിന് എന്ത് സംഭവിച്ചു? / പൗലോസ് മാര്‍ ഗ്രീഗോറിയോസ് ഹെയ്ലി സെലാസിയെക്കുറിച്ച്  ഒരു അനുഭവാധിഷ്ഠിത നിരീക്ഷണം (“യീഹൂദായുടെ സിംഹത്തിനെന്തു സംഭവിച്ചു”, മലയാള മനോരമ, 1975 ഒക്ടോ. 5, 12, 19, 26, നവം. 9, 16, 23, 30.)

യീഹൂദായുടെ സിംഹത്തിന് എന്ത് സംഭവിച്ചു? / പൗലോസ് മാര്‍ ഗ്രീഗോറിയോസ് Read More

മനുഷ്യാവകാശങ്ങള്‍: ചില നിരീക്ഷണങ്ങള്‍ / ഡോ. പൗലോസ് മാര്‍ ഗ്രീഗോറിയോസ്

ഐക്യരാഷ്ട്ര സംഘടനയുടെ ചാര്‍ട്ടറില്‍ സംഘടനയുടെ ലക്ഷ്യങ്ങളെ നിര്‍വചിക്കുന്ന പ്രഥമ ഖണ്ഡികയില്‍ത്തന്നെ മനുഷ്യാവകാശങ്ങളെക്കുറിച്ചുള്ള വ്യക്തമായ പ്രഖ്യാപനം ഉണ്ട്. സാമ്പത്തികവും സാമൂഹ്യവും സാംസ്കാരികവും, മനുഷ്യത്വപരവുമായ മണ്ഡലങ്ങളിലെ അന്താരാഷ്ട്രീയ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ രാഷ്ട്രങ്ങള്‍ തമ്മിലുള്ള സഹകരണം സാദ്ധ്യമാക്കുകയാണല്ലോ സംഘടനയുടെ പ്രധാന ലക്ഷ്യം. അതോടൊപ്പംതന്നെ ഓരോ രാഷ്ട്രത്തിലും …

മനുഷ്യാവകാശങ്ങള്‍: ചില നിരീക്ഷണങ്ങള്‍ / ഡോ. പൗലോസ് മാര്‍ ഗ്രീഗോറിയോസ് Read More

വൈദികരുടെ വേതനം / ഫാ. പോള്‍ വര്‍ഗീസ്

വൈദികപരിശീലനത്തിന് നല്ല സ്ഥാനാര്‍ത്ഥികളെ ധാരാളം ലഭിക്കാത്തതിന്‍റെ കാരണമെന്ത്? സഭയ്ക്ക് പുതിയ ജീവപ്രസരമുണ്ടാകണമെങ്കില്‍ ആദ്ധ്യാത്മിക ചൈതന്യവും നേതൃശക്തിയുമുള്ള വൈദികരുണ്ടാകണം. വേറെ മാര്‍ഗ്ഗമൊന്നുമില്ല. എന്നാല്‍ വൈദികരെ പരിശീലിപ്പിക്കുന്ന വിദ്യാലയം എത്രതന്നെ ഉപകരണ സമ്പന്നമായാലും പഠിക്കാന്‍ വരുന്ന വിദ്യാര്‍ത്ഥികളുടെ ആത്മാര്‍ത്ഥതയും കഴിവും സേവനസന്നദ്ധതയും ത്യാഗശീലവും താണ …

വൈദികരുടെ വേതനം / ഫാ. പോള്‍ വര്‍ഗീസ് Read More

ധൂപക്കുറ്റി വീശേണ്ടത് എപ്പോഴൊക്കെയാണ്? / ഡോ. പൗലോസ് മാര്‍ ഗ്രീഗോറിയോസ്

ധൂപക്കുറ്റിയുടെ അര്‍ത്ഥം എന്താണ്? ധൂപക്കുറ്റി സഭയുടെ പ്രതീകമാണ്. സ്വര്‍ഗ്ഗവും ഭൂമിയും ക്രിസ്തുവില്‍ ഒന്നാകുന്നതാണ് സഭ. ധൂപക്കുറ്റിയുടെ താഴത്തെ പാത്രം ഭൂമിയുടേയും മുകളിലത്തേത് സ്വര്‍ഗ്ഗത്തിന്‍റേയും പ്രതീകമാണ്. അതിലെ കരി പാപം നിറഞ്ഞ മനുഷ്യവര്‍ഗ്ഗത്തേയും അഗ്നി മനുഷ്യാവതാരം ചെയ്ത ദൈവമായ ക്രിസ്തുവിന്‍റെ സാന്നിദ്ധ്യത്തേയും കുറിക്കുന്നു. …

ധൂപക്കുറ്റി വീശേണ്ടത് എപ്പോഴൊക്കെയാണ്? / ഡോ. പൗലോസ് മാര്‍ ഗ്രീഗോറിയോസ് Read More

എന്‍റെ ജ്യേഷ്ഠ സഹോദരനു നമോവാകം / ഡോ. പൗലോസ് മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്താ

അഭിവന്ദ്യ ഫിലിപ്പോസ് മാര്‍ തെയോഫിലോസ് മെത്രാപ്പോലീത്താ എന്‍റെ സഹോദരനാണോ എന്ന് വിദേശത്തുള്ള പലരും എന്നോട് ചോദിച്ചിട്ടുണ്ട്. അപ്പോഴൊക്കെ ഞാന്‍ സാധാരണ പറയാറുള്ള മറുപടി ഇപ്രകാരമായിരിക്കും, ‘അതെ, അദ്ദേഹം എന്‍റെ ജ്യേഷ്ഠ സഹോദരനത്രെ.’ ചിലയാളുകള്‍ അത് അക്ഷരാര്‍ത്ഥത്തില്‍ തന്നെ ഉള്‍ക്കൊള്ളുന്നതായി തോന്നി. അപ്പോള്‍ …

എന്‍റെ ജ്യേഷ്ഠ സഹോദരനു നമോവാകം / ഡോ. പൗലോസ് മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്താ Read More