സഭ ദൈവത്തിന്‍റെ പ്രത്യക്ഷ രൂപമായിത്തീരണം / ഡോ. പൗലോസ് മാര്‍ ഗ്രീഗോറിയോസ്

പരുമല തിരുമേനിയേപ്പോലെ ഒരു പരിശുദ്ധനെ സൃഷ്ടിക്കുവാന്‍ (കേരളത്തിലെ) മറ്റു സഭകള്‍ക്ക് സാധിച്ചിട്ടില്ല എന്നുള്ളത് നമ്മുടെ സഭയുടെ വിശ്വാസം ഉറയ്ക്കുവാന്‍ വളരെയധികം കാരണമായിട്ടുണ്ട്. “ഒരു പരിശുദ്ധനോടുള്ള മദ്ധ്യസ്ഥത എന്തിനാണ്? പരിശുദ്ധനെ എന്തിന് ബഹുമാനിക്കണം? നേരിട്ട് ദൈവത്തോട് പ്രാര്‍ത്ഥിച്ചാല്‍ പോരെ?” എന്നു ചോദിക്കുന്ന ആളുകള്‍ …

സഭ ദൈവത്തിന്‍റെ പ്രത്യക്ഷ രൂപമായിത്തീരണം / ഡോ. പൗലോസ് മാര്‍ ഗ്രീഗോറിയോസ് Read More

പുതിയ ജീവിതത്തിലേക്കുള്ള പ്രവേശനം / ഡോ. പൗലോസ് മാര്‍ ഗ്രീഗോറിയോസ്

എന്‍റെ സുഹൃത്തും സഹോദരനുമായ പി. റ്റി. തോമസ് അച്ചന്‍ കര്‍ത്താവില്‍ നിദ്ര പ്രാപിച്ച്, നമ്മില്‍ നിന്നും വിടപറയുന്ന ഈ സന്ദര്‍ഭത്തില്‍, അദ്ദേഹത്തിന്‍റെ അപദാനങ്ങളെക്കുറിച്ച് വര്‍ണ്ണിക്കുവാന്‍ ഞാന്‍ ശക്തനല്ല. നമ്മുടെ ക്രൈസ്തവ പാരമ്പര്യത്തില്‍ ഒരു സഹോദരനോ സഹോദരിയോ വിടപറയുമ്പോള്‍ നാം വിലപിക്കരുത്. ദൈവഭക്തന്മാരുടെ …

പുതിയ ജീവിതത്തിലേക്കുള്ള പ്രവേശനം / ഡോ. പൗലോസ് മാര്‍ ഗ്രീഗോറിയോസ് Read More

വിവാഹവും കുടുംബജീവിതവും / ഡോ. പൗലോസ് മാര്‍ ഗ്രീഗോറിയോസ്

സ്വര്‍ഗത്തില്‍ വിവാഹം കഴിയ്ക്കുന്നുമില്ല; കഴിച്ചു കൊടുക്കുന്നുമില്ല. അവിടെ മരണമില്ല. അതുകൊണ്ട് ജനനവുമില്ല. വിവാഹത്തിന്‍റെയാവശ്യവുമില്ല (വി. ലൂക്കോ. 20:27-39). വിവാഹവും കുടുംബജീവിതവും ഈ ശരീരത്തിലും ഈ ലോകത്തിലും നാം ജീവിക്കുന്ന കാലത്തേയുള്ളൂ. ഈ ശരീരത്തില്‍ നിന്നു നാം വാങ്ങിപ്പോകുമ്പോള്‍ സ്ഥലകാല പരിമിതിയുള്ള ഈ …

വിവാഹവും കുടുംബജീവിതവും / ഡോ. പൗലോസ് മാര്‍ ഗ്രീഗോറിയോസ് Read More