പരിസ്ഥിതിയും ലോകത്തിന്‍റെ ഭാവിയും / ഡോ. പൗലോസ് മാര്‍ ഗ്രിഗോറിയോസ്

കേരള കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് കോട്ടയം സോഫിയാ സെന്‍ററില്‍ 4-3-1995 ല്‍ സംഘടിപ്പിച്ച “പരിസ്ഥിതിയും ലോകത്തിന്‍റെ ഭാവിയും” എന്ന സെമിനാറില്‍ ഡോ. പൗലോസ് മാര്‍ ഗ്രിഗോറിയോസ് ചെയ്ത ഉദ്ഘാടന പ്രസംഗം.