വിമോചന സമരത്തിന് സമയമായി / ‍ഡോ. പൗലോസ് മാര്‍ ഗ്രീഗോറിയോസ്

 

എ.കെ.ജി. പഠന ഗവേഷണകേന്ദ്രം തിരുവനന്തപുരത്ത് 1994-ല്‍ സംഘടിപ്പിച്ച  അന്താരാഷ്ട്ര കേരള പഠന കോണ്‍ഗ്രസിനെക്കുറിച്ച് കോട്ടയം പഴയസെമിനാരി ചാപ്പലില്‍‍ സന്ധ്യാനമസ്ക്കാരത്തിനു ശേഷം ഡോ. പൗലോസ് മാര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലീത്താ നടത്തിയ പ്രഭാഷണം.